പാടും വാനമ്പാടികള്‍ ...
ചിത്രം | ഒരു സന്ദേശം കൂടി (1985) |
ചലച്ചിത്ര സംവിധാനം | കൊച്ചിന് ഹനീഫ |
ഗാനരചന | ആര് കെ ദാമോദരന്‍ |
സംഗീതം | ശ്യാം |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011 ലാലാ ലാലാല ലലലല ലാലാ ലാലാല ലലലല പാടും വാനമ്പാടികള്‍ സഗ സഗ സഗ ചേരും ഗാനം നിങ്ങളിൽ പധ പധ പധ താരും താരകങ്ങളും ധപ ധപ ധപ തൂകും സ്മേരം നിങ്ങളിൽ പധ പധ പധ കുറുമ്പികൾ തുമ്പികൾ കുടുകുടെ തുള്ളിടും കുറുമൊഴിക്കാവുകൾ കുളിരല ചൂടിടുന്നു ഗരിസനിധനിപ പപപ പനിസ നിസരി സരിഗ രിഗമാ പാടും വാനമ്പാടികള്‍ ഗമ ഗമ ഗമ ചേരും ഗാനം ഞങ്ങളിൽ സഗ സഗ സഗ പൂന്തുകിൽ തൊട്ടിലിൽ ആലോലമാടും പൂമണിക്കുഞ്ഞിനു കഥകൾ നൽകീടും (2) അമ്മയല്ലയോ സ്നേഹ സംഗ്രഹം ആത്മഹർഷമാം പ്രേമസംഗമം ആദ്യം നമ്മൽ കണ്ട ദേവവിഗ്രഹം ആലോലം ആലോലം ആലോലം ഓലോലം ഓലോലം ഓലോലം (പാടും വാനമ്പാടികൾ....) പുഞ്ചിരിപ്പൂവിനാൽ പുന്നാരം ചൊല്ലും പൂങ്കിളിക്കൊഞ്ചലിൽ പുളകം പൂണ്ടീടും (2) പച്ച നൂലയോ സാരസാഗരം അലിവിൻ ദിവ്യമാം സൂന സൗരഭം ആദിരൂപമായ ദേവവിഗ്രഹം പുഞ്ചിരി പുഞ്ചിരി പുഞ്ചിരി പൂങ്കിളി പൂങ്കിളി പൂങ്കിളി (പാടും വാനമ്പാടികൾ....) കാട്ടിൽ വാനമ്പാടി ഞാൻ കൂട്ടിൽ ഏകയാണു ഞാൻ വീട്ടിൽ ഉണ്ടുറങ്ങുവാൻ കൂട്ടിന്നാരുമില്ലല്ലോ ഞാനൊരനാഥയോ ആരറിയുന്നുവോ അച്ഛനുമമയും അറിയുന്നില്ലയോ പാടും വാനമ്പാടി...... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011 laalaa laalalaa laalalala laalaa laalalaa laalalala paadum vaanampaadikal saga saga saga cherum gaanam ningalil padha padha padha thaarum thaarakangalum dhapa dhapa dhapa thookum smeram ningalil padha padha padha kurumpikal thumpikal kudukude thullidum kurumozhikkaavukal kulirala choodidunnu garisanidhanipa papapa panisa nisari sariga rigama paadum vaanampaadikal gama gama gama cherum gaanam njangalil saga saga saga Poonthukil thottilil aalolamaadum poomanikkunjinu kadhakal nalkidum (2) ammayallayo sneha samgraham aathmaharshamaam premasamgamam aadyam nammal kanda devavigraham aalolam aalolam aalolam Ololam Ololam Ololam (paadum vaanampaadikal ...) Punchirippoovinaal punnaaram chollum Poonkilikkonchalil pulakam poondidum (2) pachanoolayo saarasaagaram alivin divyamaam soona sourabham aadiroopamaaya devavigraham Punchiri Punchiri Punchiri Poonkili Poonkili Poonkili (paadum vaanampaadikal ...) Kaattil vaanampaadi njan koottil ekayaanu njan veettil unduranguvaan koottinaarumillallo njaanoranaadhayo aarariyunnuvo achanumammayum ariyunnillayo (paadum vaanampaadikal ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഫിറ്റല്ല അമ്മച്ചിയാണേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ആര് കെ ദാമോദരന്‍ | സംഗീതം : ശ്യാം
- ഒരായിരം
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ആര് കെ ദാമോദരന്‍ | സംഗീതം : ശ്യാം
- മാറ്റം ഒരു സന്ദേശം
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ആര് കെ ദാമോദരന്‍ | സംഗീതം : ശ്യാം