Athappoo Vayalile ...
Movie | Bindu (1985) |
Movie Director | Mookkannoor Sebastian |
Lyrics | Bharanikkavu Sivakumar |
Music | Peter (Paramasivam), Reuben |
Singers | P Jayachandran, Chorus |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 30, 2010 അത്തപ്പൂ വയലിലെ പുലയിപ്പെണ്ണേ ആതിരാച്ചിരി ചൊരിയും കിളുന്നു പെണ്ണേ ഓ.. കിളുന്നു പെണ്ണേ ഈ കറുക വരമ്പത്ത് നിന്റെ കാലൊച്ചയുണർത്തി കറുക വരമ്പത്ത് നിന്റെ കാലൊച്ചയുണർത്തി കറ്റകൾ ചുമക്കാൻ വാ പെണ്ണേ ഓ.. വന്നാട്ടെ പെണ്ണേ (അത്തപ്പൂ..) ഉത്രട്ടാതി പൂവെയിലിൽ കുനിഞ്ഞും നിവർന്നും കുനിഞ്ഞും നിവർന്നും നീ എട്ടുപറ കണ്ടത്തിലെ കതിരു കൊയ്യുമ്പോൾ കതിരു കൊയ്യുമ്പോൾ കുന്നിൽ നിന്നും കോതമംഗലം പുഴയിൽ നീന്തി വരും കിഴക്കൻ കാറ്റു നിന്നെ ഉമ്മ വയ്ക്കും ഓ.. ഉമ്മ വെയ്ക്കും (അത്തപ്പൂ...) ചിത്തിരപ്പൈങ്കിളിയെ പച്ചക്കിളിയേ നിന്റെ കുടിൽ മറകൾ കുളിർ മറകൾ തുറന്നു വരൂ ഇൻഡ്യയുടെ പൊൻവയലിൽ ചിരിച്ചും കളിച്ചും നീ ഇരുപതിന ധാന്യങ്ങൾ കൊയ്തെടുക്കുമ്പോൾ ഓ.. ഇരുപതിന ധാന്യങ്ങൾ കൊയ്തെടുക്കുമ്പോൾ (അത്തപ്പൂ...) ഓ..ഓ...ഓ.. നിന്റെ വേർപ്പു മുത്തുണർത്തും ശക്തിജ്വാലകൾ ശക്തിജ്വാലകൾ നാടിനെ വാരിവാരി പുണരുന്നു ഓഹോ ഹോ.. കതിർകാണാകിളിയെ ആറ്റക്കിളിയേ നീ ചെറുപീലികൾ മണിത്താലികൾ അണിഞ്ഞു വരൂ ഓ... അണിഞ്ഞു വരൂ (അത്തപ്പൂ...) ---------------------------------- Added by devi pillai on August 20, 2010 athapoovayalile pulayippenne aathiraachiri choriyum kilunnupenne o... kilunnu penne ee karukavarambathu ninte kaalochayunarthi karukavarambathu ninte kaalochayunarthi kattakal chumakkaan vaa penne o.... vannaatte penne uthrattaathi pooveyilil kuninjum nivarnnum kuninjum nivarnnum nee ettupararkkandathile kathiru koyyumpol kathirukoyyumpol kunnil ninnum kothamangalam puzhayil neenthivarum kizhakkan kaattu ninne ummavaykkum o ummavaykkuma chithirappainkiliye pcachakkiliye ninte kudil marakal kulirmarakal thurannuvaru indiayude pon vayalil chirichum kalichum nee irupathina dhaanyangal koythedukkumpol o irupathina dhaanyangal koythedukkumpol o.... ninte verppumuthunarthum shakthijwaalakal shakthijwaalakal naadine vaarivaarippunarunnu ohoho......... kathirkaanaakkilye aattakkiliye nin cherupeelikal manithalikal aninjuvaru |
Other Songs in this movie
- Chaithanyame
- Singer : S Janaki | Lyrics : Bharanikkavu Sivakumar | Music : Peter (Paramasivam), Reuben
- Jeevitha Bandhangal
- Singer : Sahadevan | Lyrics : Bharanikkavu Sivakumar | Music : Peter (Paramasivam), Reuben
- Kadalippoovinte
- Singer : S Janaki, P Jayachandran | Lyrics : Bharanikkavu Sivakumar | Music : Peter (Paramasivam), Reuben
- Poovilikal
- Singer : S Janaki | Lyrics : Bharanikkavu Sivakumar | Music : Peter (Paramasivam), Reuben
- Bhaaratha Naadin
- Singer : S Janaki, Chorus | Lyrics : Bharanikkavu Sivakumar | Music : Peter (Paramasivam), Reuben