View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂമാനമേ ...

ചിത്രംനിറക്കൂട്ട് (1985)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Jija Subramanian

Poomaaname oru raagamegham thaa
kanavaay.... kanamaay...
uyaraan ozhukaanazhakiyalum
(poomaaname ...)

karalilezhum oru mounam
kasavaniyum layamounam
swarangal chaarthumbol
veenayaay maniveenayaay
veechiyaay kulirvaahiyaay
manamoru sruthiyizhayaay
(poomaaname ...)

pathungi varum madhumaasam
manamarulum malarmaasam
nirangal peyyumbol
lolamaay athilolamaay
shaanthamaay sukhasaandramaay
anupadam manimayamaay
(poomaaname ...)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

പൂമാനമേ ഒരു രാഗമേഘം താ
കനവായ്... കണമായ്...
ഉയരാന്‍ ഒഴുകാനഴകിയലും
(പൂമാനമേ)

കരളിലെഴും ഒരു മൗനം
കസവണിയും ലയമൗനം
സ്വരങ്ങള്‍ ചാര്‍ത്തുമ്പോള്‍
വീണയായ് മണിവീണയായ്
വീചിയായ് കുളിര്‍‌വാഹിയായ്
മനമൊരു ശ്രുതിയിഴയായ്
(പൂമാനമേ)

പതുങ്ങിവരും മധുമാസം
മണമരുളും മലര്‍മാസം
നിറങ്ങള്‍ പെയ്യുമ്പോള്‍
ലോലമായ് അതിലോലമായ്
ശാന്തമായ് സുഖസാന്ദ്രമായ്
അനുപദം മണിമയമായ്
(പൂമാനമേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂമാനമേ
ആലാപനം : ജി വേണുഗോപാല്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
പ്രണയ സങ്കല്‍പമേ
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
പൂമാനമേ
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം