Etho Vasantha Nishwaasamo ...
Movie | Azhiyaatha Bandhangal (1985) |
Movie Director | Sasikumar |
Lyrics | K Jayakumar |
Music | Shyam |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by Susie on May 13, 2011 etho vasantha nishwaasamo perariyaatha vikaarangalo (etho) hridayangalil rithubhedamo nayanangalil niradeepamo kulir korumee shyaamarajaniyil (etho) oru pooviloorum romaanchamode oru sandhya choodum varnnangalode nee ente gandharvva sankalppamaayi nimishangalil maniveenakal paadi swapnangalaay swaragangayaay praananil sangeethamaay (etho) manassinte sindhuvil hamsangal neenthi neermaathalappoo naanamkunungi oru bhaavabandhura gaanavumaayi oru mainayen kilivaathilil paadi swapnangalaay swaragangayaay praananil sangeethamaay (etho) ---------------------------------- Added by Susie on May 13, 2011 ഏതോ വസന്ത നിശ്വാസമോ പേരറിയാത്ത വികാരങ്ങളോ (ഏതോ) ഹൃദയങ്ങളില്‍ ഋതുഭേദമോ നയനങ്ങളില്‍ നിറദീപമോ കുളിര്‍ കോരുമീ ശ്യാമരജനിയില്‍ (ഏതോ ) ഒരു പൂവിലൂറും രോമാഞ്ചമോടെ ഒരു സന്ധ്യ ചൂടും വര്‍ണ്ണങ്ങളോടെ നീ എന്റെ ഗന്ധര്‍വ്വ സങ്കല്പ്പമായി നിമിഷങ്ങളില്‍ മണിവീണകള്‍ പാടി സ്വപ്നങ്ങളായ് സ്വരഗംഗയായ് പ്രാണനില്‍ സംഗീതമായ് (ഏതോ ) മനസ്സിന്റെ സിന്ധുവില്‍ ഹംസങ്ങള്‍ നീന്തി നീര്‍മാതളപ്പൂ നാണംകുണുങ്ങി ഒരു ഭാവബന്ധുര ഗാനവുമായി ഒരു മൈനയെന്‍ കിളിവാതിലില്‍ പാടി സ്വപ്നങ്ങളായ് സ്വരഗംഗയായ് പ്രാണനില്‍ സംഗീതമായ് (ഏതോ ) |
Other Songs in this movie
- Maanmizhi
- Singer : KJ Yesudas, KS Chithra | Lyrics : K Jayakumar | Music : Shyam
- Karukathan
- Singer : Ambilikkuttan | Lyrics : K Jayakumar | Music : Shyam