ഓണത്തുമ്പിക്കൊരൂഞ്ഞാല് ...
ചിത്രം | ഓണത്തുമ്പിക്കൊരൂഞ്ഞാല് (1985) |
ചലച്ചിത്ര സംവിധാനം | എന്‍ പി സുരേഷ് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical oonathumbikkoroonjalu, maarivillin oonjalu azhakinte malarkkombil, kinavinte oroonjalu (oonathumbikkoroonjalu...) hridayam ninnil pookkal thookum mizhikal ninte koodeyethum hridayam ninnil pookkal thookum mizhikal ninte koodeyethum kulirum kori alayum thumbi ninakku njaanoru ponnoonjaalu (oonathumbikkoroonjalu...) kalakalamaam nin konchalaale kadanamallo en dinangal kalakalamaam nin konchalaale kadanamallo en dinangal karalil paadum kanaka thumbi ninakku njaanoru ponnoonjaalu (oonathumbikkoroonjalu...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഓണത്തുമ്പിക്കൊരൂഞ്ഞാല് മാരിവില്ലിന്‍ ഊഞ്ഞാല് അഴകിന്‍റെ മലര്‍ക്കൊമ്പില്‍ കിനാവിന്‍റെ ഒരൂഞ്ഞാല് (ഓണത്തുമ്പിക്കൊരൂഞ്ഞാല് ...) ഹൃദയം നിന്നില്‍ പൂക്കള്‍ തൂകും മിഴികള്‍ നിന്‍റെ കൂടെയെത്തും ഹൃദയം നിന്നില്‍ പൂക്കള്‍ തൂകും മിഴികള്‍ നിന്‍റെ കൂടെയെത്തും കുളിരും കോരി അലയും തുമ്പി നിനക്ക് ഞാനൊരു പോന്നൂഞ്ഞാല് (ഓണത്തുമ്പിക്കൊരൂഞ്ഞാല് ...) കളകളമാം നിന്‍ കൊഞ്ചലാലെ കദനമല്ലോ എന്‍ ദിനങ്ങള്‍ കളകളമാം നിന്‍ കൊഞ്ചലാലെ കദനമല്ലോ എന്‍ ദിനങ്ങള്‍ കരളില്‍ പാടും കനക തുമ്പി നിനക്ക് ഞാനൊരു പൊന്നൂഞ്ഞാല് (ഓണത്തുമ്പിക്കൊരൂഞ്ഞാല് ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒന്നാനാം കുന്നിറങ്ങി വാവാ
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍