Thushaaramuthirunnu ...
Movie | Vilichu Vili Kettu (1985) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | Raveendran |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by vikasvenattu@gmail.com on February 20, 2010 തുഷാരമുതിരുന്നു കാവുകള്‍ തുയിലുണര്‍ന്നുലയുന്നു... പുതുപ്പണക്കാരനെപ്പോലെ പുലരി പവന്‍ വാരിയെറിയുന്നു... (തുഷാരം) പുഴയില്‍ വീണ പൊന്നുരുകുന്നു അതിന്മേലേ മഞ്ഞല പുകയുന്നു കദനത്തിന്‍ കനല്‍ക്കട്ടകള്‍ക്കുള്ളിലെന്‍ കനവിന്‍ കനകവുമുരുകുന്നു! (തുഷാരം) വ്യഥയുടെ കഥയിതു തുടരുന്നു നദിയായി ജീവിതമൊഴുകുന്നു എരിഞ്ഞ രജനിതന്‍ ചുടലയില്‍നിന്നും പുലരി പിന്നെയും ജനിക്കുന്നു! (തുഷാരം) ---------------------------------- Added by Susie on March 23, 2010 thushaaramuthirunnu kaavukal thuyilunarnnulayunnu puthuppanakkaaraneppole pulari pavan vaariyeriyunnu (thushaaram) puzhayil veena ponnurukunnu athinmele manjala pukayunnu kadanathin kanalkkattakalkkullilen kanavin kanakavum urukunnu (thushaaram) vyathayude kadhayithu thudarunnu nadiyaayi jeevitham ozhukunnu erinja rajani than chudalayil ninnum pulari pinneyum janikkunnu (thushaaram) |
Other Songs in this movie
- Vilichathaaru
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Raveendran