View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരിമ്പിൻ പൂവിനക്കരെ ...

ചിത്രംകരിമ്പിന്‍ പൂവിനക്കരെ (1985)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംപി ജയചന്ദ്രൻ, കോറസ്‌, കൃഷ്ണചന്ദ്രന്‍

വരികള്‍

Lyrics submitted by: Tunix Records

Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011

Karimpin poovinakkare akkare kanakam vilayum poonkandam
kathirolakkaiyyaal kulirellaam koyyum kalkkanda thenkandam
(Karimpin..)

Akkam pakkam vekkadiye kurumaalikkiliye
vekkam vekkam kettadiye thirumaalikkiliye
neelakkarimpin neeroorum chundil
neeyorukkum thenolikkum naadan sheel
ayyayyo ayyayyo thaalam porallo
ohoho..
(Karimpin..)

Thithithaara thaazhvarakal vettiyariyinedaa
Olakkaalum poovukalum cheekiyedukkinedaa
cholathanalil panchaarachundil
chopperinjum mookkerinjum koodaathe
ponnaliyaa poraliyaa neram poyaliyaa
ohoho...
(Karimpin..)
വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

കരിമ്പിൻപൂവിന്നക്കരെയക്കരെ
കനകം വിളയും പൂങ്കണ്ടം
കതിരോലക്കൈയ്യാൽ കുളിരെല്ലാം കൊയ്യും
കൽക്കണ്ടത്തേൻകണ്ടം...

അക്കം പക്കം വെട്ടടിയേ കുറുമാടിക്കിളിയേ
വെക്കം വെക്കം കെട്ടടിയേ തിരുമാലിക്കിളിയേ
നീലക്കരിമ്പിൻ നീരൂറും ചുണ്ടിൽ
നീയൊഴുക്കും തേനൊലിക്കും നാടൻശീൽ
അയ്യടിയോ അയ്യടിയോ താളം പോടടിയോ...

തിത്തിത്താര താഴ്വരകൾ ചെത്തിയിറങ്ങിനടാ
ഓലക്കാലും പൂവുകളും ചീകിയെടുക്കിനെടാ
ചോലത്തണലിൽ പഞ്ചാരച്ചുണ്ടിൽ
ചോപ്പറിഞ്ഞും മൂപ്പറിഞ്ഞും കൂടാതെ
പൊന്നളിയാ പോരളിയാ നേരം പോയളിയാ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാഞ്ചോലക്കുയിലേ
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ഐരാണി പൂവേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
താതിന്താ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം