Kunjilam Chundil ...
Movie | Gaayathridevi Ente Amma (1985) |
Movie Director | Sathyan Anthikkad |
Lyrics | Sathyan Anthikkad |
Music | Shyam |
Singers | P Susheela |
Lyrics
Added by shine_s2000@yahoo.com on March 2, 2009 Kunjilam Chundil punchiri kanan aakasathamma vannu Kunjilam Chundil punchiri kanan aakasathamma vannu kai niraye ponnadayum, kan nirayum tharattumaay amma than jeevante poovaadiyil, vaadatha poovalle nee (Kunjilam Chundil...) kannil kannin kannikinaavil kanneerumaykkum nee ennum chirikkum, poonkaattu pole ennum kulir veesi vaa innente tharaattin thalamaay, ponnunni nee oodi vaa ponnunni nee oodi vaa (Kunjilam Chundil...) muthe, muthin, muthnikkompil, moovanthi pol virinju kaalam kalikkum, kalocha kelkkan, kaathorthu nilppu njaan neeyente jeevante jeevanil, aaswaasamaay oodi vaa aaswaasamaay oodi vaa (Kunjilam Chundil...) ---------------------------------- Added by devi pillai on April 23, 2010 കുഞ്ഞിളം ചുണ്ടില്‍ പുഞ്ചിരി കാണാന്‍ ആകാശത്തമ്മ വന്നൂ കുഞ്ഞിളം ചുണ്ടില്‍ പുഞ്ചിരി കാണാന്‍ ആകാശത്തമ്മ വന്നൂ കൈനിറയെ പൊന്നാടയും കണ് നിറയും താരാട്ടുമായ് അമ്മതന്‍ ജീവന്റെ പൂവാടിയില്‍ വാടാത്ത പൂവല്ലേ നീ? കണ്ണില്‍ കണ്ണിന് കന്നിക്കിനാവില്‍ കണ്ണീരുമായ്ക്കും നീ എന്നും ചിരിക്കും പൂങ്കാറ്റുപോലെ എന്നും കുളിര്വീശിവാ ഇന്നെന്റെ താരാട്ടിന് താളമായ് പൊന്നുണ്ണി നീയോടിവാ പൊന്നുണ്ണി നീയോടിവാ മുത്തേ മുത്തിന് മുത്തണിക്കൊമ്പില് മൂവന്തിപ്പൂവിരിഞ്ഞു കാലം കളിക്കും കാലൊച്ച കേള്‍ക്കാന്‍ കാതോര്‍ത്തു നില്പ്പൂ ഞാന്‍ നീയെന്റെ ജീവന്റെ ജീവനില്‍ ആശ്വാസമായോടി വാ ആശ്വാസമായോടി വാ |