ഉള്ളം മിന്നി വള്ളം തെന്നി തെന്നി ...
ചിത്രം | ദൈവത്തെയോര്‍ത്ത് (1985) |
ചലച്ചിത്ര സംവിധാനം | ആർ ഗോപി |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Lyrics submitted by: Sreedevi Pillai ullam minni... vallam thennithenni maalakkaattil manam kulirnnu swapnam thuzhathuzhanju olangal erinjerinjaadumee ormmathan kannuneer puzhavazhiye ullam minni... mm.... naattumanke narumalare neeyonnunarunaru omane virahini neele nee thediya punyamee pularoliyo? dooram pokeppoke theeram kaanekkane mm.... vithirakki vilavorukki kaalam paraparanne pachayaay ilamkathir chaarthile paalmanimuthukal pathiradinju kaalm chennu paakam vannu mm..... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഉള്ളം മിന്നി... വള്ളം തെന്നിത്തെന്നി മാലക്കാട്ടില്‍ മാനം കുളിരുന്നു സ്വപ്നം തുഴതുഴഞ്ഞു ഓളങ്ങള്‍ എറിഞ്ഞെറിഞ്ഞാടുമെ ഓര്‍മ്മതന്‍ കണ്ണുനീര്‍ പുഴവഴിയേ ഉള്ളം മിന്നി......... മ്..... നാട്ടുമങ്കേ നറുമലരേ നീയൊന്നുണരുണരു ഓമനേ വിരഹിണി നീളേ നീ തേടിയ പുണ്യമീ പുലരൊളിയോ? ദൂരം പോകെപ്പോകെ തീരം കാണെക്കാണേ മ്.............. വിത്തിറക്കി വിളവൊരുക്കി കാലം പറപറന്നേ പച്ചയാം ഇളംകതിര്‍ ചാര്‍ത്തിലെ പാല്‍മണിമുത്തുകള്‍ പതിരടിഞ്ഞു കാലം ചെന്നു പാകം വന്നു മ്............ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മൂവന്തിപ്പൊന്നമ്പലത്തിന്‍
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- കുട്ടിച്ചാത്തി
- ആലാപനം : എം ജി ശ്രീകുമാർ, ചിത്രകല | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- കക്കക്കക്ക കാവതിക്കാക്കേ
- ആലാപനം : പി ജയചന്ദ്രൻ, ചിത്രകല | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍