View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഫിഫി ഫിഫി ...

ചിത്രംസ്വാഗതം (1989)
ചലച്ചിത്ര സംവിധാനംവേണു നാഗവള്ളി
ഗാനരചനബിച്ചു തിരുമല
സംഗീതംരാജാമണി
ആലാപനംഎം ജി ശ്രീകുമാർ, മിന്‍മിനി, പട്ടണക്കാട് പുരുഷോത്തമന്‍

വരികള്‍

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

ഫിഫി ഫിഫി (2)

ഫിഫി ഫിഫി ലൗലി
നോ നോ നോ നോ നോ
ഫിലോമിനാ ഫ്രാന്സ്സിുസു്
ഐയ്യാം ഫിലോമിനാ ഫ്രാന്സ്സിുസു് (2)

പേരച്ചെമ്പഴത്തിന്റെ മിഴിയഴകും - നല്ല
എലിമിച്ചെമ്പഴത്തിന്റെ കവിളിണയും
(പേരചെമ്പഴത്തിന്റെ )
പൂമേനിയില്‍ മുല്ലപ്പൂത്തൈലവും (2)
യൂ ആര്‍ എ ക്വീന്ഫേ്റി (2)

(ഫിഫി )

ആങ്ങള പെങ്ങള്ക്കേ്കിയ പേരിന്നൊരാഡംബരമില്ലേ - പിന്നെ
കവിളില്‍ കളഭവും അഴകിയമിഴികളില്‍ അണികളുമിളകില്ലേ
അളിയളിയളിയളി യളിയളിയളിയളി യളിയളിയളിയോ
ആങ്ങള പെങ്ങള്ക്കേ കിയ പേരിന്നൊരാഡംബരമില്ലേ - ഹ ഹ
കവിളില്‍ കളഭവും അഴകിയമിഴികളില്‍ അണികളുമിളകില്ലേ
കവിയുടെ ഭാവന ചിറകിളക്കി
കാടുകള്‍ കേറുന്നതറിയുന്നില്ലേ
ഫിഫി ഫിഫി നീയൊരാനച്ചന്തം പൂനച്ചന്തം

പേരച്ചെമ്പഴത്തിന്റെ മിഴിയഴകും - നല്ല
എലിമിച്ചെമ്പഴത്തിന്റെ കവിളിണയും

ഡൂക്കിലിയെങ്കിലും ഈര്ക്കിുലിപോലിവള്‍ നാക്കിനു നീളമെടാ - ഹ ഹ
മൂക്കിനു തുമ്പിലിരിക്കണ കോപമതേറ്റു വലഞ്ഞളിയാ
അരിയരകിങ്ങിണി യരിയരകിങ്ങിണി യരിയരകിങ്ങിണിയോ
ഡൂക്കിലിയെങ്കിലും ഈര്ക്കി ലിപോലിവള്‍ നാക്കിനു നീളമെടാ
മൂക്കിനു തുമ്പിലിരിക്കണ കോപമതേറ്റു വലഞ്ഞളിയാ
ഇവളുടെ കൂട്ടിനു വരുമിനിയും
അഴകിയരാവണനിതുവഴിയേ
ഫിഫി ഫിഫി നീയൊരാനച്ചന്തം പൂനച്ചന്തം

(പേരച്ചെമ്പഴത്തിന്റെ )
(ഫിഫി )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞിന്‍ ചിറകുള്ള
ആലാപനം : എം ജി ശ്രീകുമാർ, ജി വേണുഗോപാല്‍, മിന്‍മിനി, മണികണ്ഠൻ (പഴയത്)   |   രചന : ബിച്ചു തിരുമല   |   സംഗീതം : രാജാമണി
അക്കരെ നിന്നൊരു കൊട്ടാരം
ആലാപനം : എം ജി ശ്രീകുമാർ, മിന്‍മിനി, പട്ടണക്കാട് പുരുഷോത്തമന്‍, ജഗന്നാഥൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : രാജാമണി