Kalarivilakku thelinjathaano ...
Movie | Oru Vadakkan Veeragadha (1989) |
Movie Director | Hariharan |
Lyrics | K Jayakumar |
Music | Bombay Ravi |
Singers | KS Chithra |
Lyrics
Lyrics submitted by: Sreedevi Pillai Kalari vilakku thelinjathaano konna maram poothulanjathaano Kalari vilakku thelinjathaano konna maram poothulanjathaano Maanathunnengaanum vannathaano (2) Kunnathu sooryan udhichathaano (2) Kaarirulotha mudiyazhakum kaaririmbodotha kai karuthum(2) Shankhu kadanja kazhuthazhakum maarathu maampulli pol chunangum Maarathu maampulli pol chunangum Maanathunnengaanum vannathaano Kunnathu sooryan udhichathaano Naaga thalayitta kaal vadivum chovvotha chekonte meyyazhakum(2) Padakaali mutam niranju nilkkum anga thalayulla veeranao Anga thalayulla veeranaano Maanathunnengaanum vannathaano Kunnathu sooryan udhichathaano Kalari vilakku thelinjathaano konna maram poothulanjathaano | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കളരിവിളക്ക് തെളിഞ്ഞതാണോ കൊന്നമരം പൂത്തുലഞ്ഞതാണോ കളരിവിളക്ക് തെളിഞ്ഞതാണോ കൊന്നമരം പൂത്തുലഞ്ഞതാണോ മാനത്തൂന്നെങ്ങാനും വന്നതാണോ കുന്നത്തു സൂര്യന് ഉദിച്ചതാണോ കാരിരുളൊത്ത മുടിയഴകും കാരിരുമ്പോടൊത്ത കൈക്കരുത്തും ശംഖു കടഞ്ഞ കഴുത്തഴകും മാറത്തു മാമ്പുള്ളിപ്പോര്‍ച്ചുണങ്ങും (മാനത്തൂന്ന്..) നാഗത്തളയിട്ട കാല്‍വടിവും ചൊവ്വൊത്ത ചേകോന്റെ മെയ്യഴകും പടകാളിമുറ്റം നിറഞ്ഞുനില്ക്കും അങ്കക്കലയുള്ള വീരനാരോ (മാനത്തൂന്ന്...) മാനത്തൂന്നെങ്ങാനും വന്നതാണോ കുന്നത്തു സൂര്യന് ഉദിച്ചതാണോ കളരിവിളക്ക് തെളിഞ്ഞതാണോ കൊന്നമരം പൂത്തുലഞ്ഞതാണോ |
Other Songs in this movie
- Chandanalepa sugandham
- Singer : KJ Yesudas | Lyrics : K Jayakumar | Music : Bombay Ravi
- Indulekha kanthurannu
- Singer : KJ Yesudas | Lyrics : Kaithapram | Music : Bombay Ravi
- Unni Ganapathi Thamburaane
- Singer : KS Chithra, Ashalatha | Lyrics : Kaithapram | Music : Bombay Ravi
- Enthinavidam
- Singer : KJ Yesudas | Lyrics : | Music : Bombay Ravi