പ്രപഞ്ചവീണയില്‍ ശ്രുതി ...
ചിത്രം | അന്തർജ്ജനം (അകലെ അകലെ) (1989) |
ചലച്ചിത്ര സംവിധാനം | ക്വിന്റിന് |
ഗാനരചന | ഡോ പി അഗ്നിവേശ് |
സംഗീതം | ടി കെ ലായന് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by madhavabhadran on July 30, 2010 പ്രമഞ്ചവീണയില് ശ്രുതിയിട്ടുണരും ആദിരാഗസുധാസംഗീതമേ (2) ആനന്ദ ഗാനമായു് നീ ആത്മാവില്‍ നിറയുമ്പോള്‍ തരളിതപദചലലഹരിയില് ലയലാസ്യമാടുന്നു ഞാന്‍ പ്രമഞ്ചവീണയില് ശ്രുതിയിട്ടുണരും ആദിരാഗസുധാസംഗീതമേ (2) (കോ) അസുലഭമൊരു രതിസുമശരമദ മധുമധുരിത മനമദനന് (4) നൂപുരം പാടുന്നു നൂപുരം പാടുന്നു കൃഷ്ണശിലാശില്പ്പദേവകന്യാ തരളപങ്കജം പുല്കവേ (നൂപുരം) എന്‍ ആത്മ രാഗസങ്കീര്‍ത്തനം (കോ) സുരഭിലസുധ എഴകലയൊഴുകിടും സുരസുമസമ മതിവദനന്‍ (4) കളകളം കൊഞ്ചലായു് കളകളം കൊഞ്ചലായു് ജലതരംഗമായു് സ്വരജതി കല്ലോല ജാലത്തിന് പദസ്സരം (കളകളം ) എന്നാത്മരാഗസങ്കീര്ത്തനം (പ്രപഞ്ചവീണയില്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാ വാ നീയെന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പ്രിയന് ചിറ്റേഴം | സംഗീതം : ടി കെ ലായന്
- വാനമ്പാടി ഞാന്‍
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : ഡോ പി അഗ്നിവേശ് | സംഗീതം : ടി കെ ലായന്
- ഈ രാവില്‍ ആത്മാവിന്
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ പി അഗ്നിവേശ് | സംഗീതം : ടി കെ ലായന്