Araliyum kadaliyum ...
Movie | Jaathakam (1989) |
Movie Director | Suresh Unnithan |
Lyrics | ONV Kurup |
Music | R Somasekharan |
Singers | KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical araliyum kadaliyum poovidum kaadinte karalilirunnu ponmuraliyoothum ariyaatha paattukaaraa ninteyarikilekkinnu njaan odivannu odi vannu (araliyum) madhuramaametho makudi than naadam kettunarunna naagini pole paadi vilikkunna paalkkadalin nerkku paayunna vaahini pole anayunnu odiyanayunnu (araliyum) alineela veniyazhinjulanjanjana pariveshamaarnnoru chelil aadijanmathil nee kandu kothichavalaaninnum pinthudarunnu ninne thirayunnu (araliyum) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് അരളിയും കദളിയും പൂവിടും കാടിന്‍റെ കരളിലിരുന്നു പൊന്‍മുരളിയൂതും അറിയാത്ത പാട്ടുകാരാ നിന്‍റെ- യരികിലേക്കിന്നു ഞാനോടിവന്നു ഓടിവന്നു.... (അരളിയും) മധുരമാമേതോ മകുടിതന്‍ നാദം കേട്ടുണരുന്ന നാഗിനിപോലെ പാടി വിളിക്കുന്ന പാല്‍ക്കടലിന്‍നേര്‍ക്ക് പായുന്ന വാഹിനിപോലെ അണയുന്നു! ഓടിയണയുന്നു (അരളിയും) അളിനീലവേണിയഴിഞ്ഞുലഞ്ഞഞ്ജന പരിവേഷമാര്‍ന്നൊരു ചേലില്‍ ആദിജന്മത്തില്‍ നീ കണ്ടുകൊതിച്ചവ- ളാണിന്നും പിന്‍തുടരുന്നു തിരയുന്നു! നിന്നെ തിരയുന്നു (അരളിയും) |
Other Songs in this movie
- Puliyilakkarayolum
- Singer : KJ Yesudas | Lyrics : ONV Kurup | Music : R Somasekharan
- Neerajadalanayane
- Singer : KS Chithra, BA Chidambaranath | Lyrics : ONV Kurup | Music : R Somasekharan