Hridayathin ...
Movie | Bhadrachitta (1989) |
Movie Director | Nazeer |
Lyrics | ONV Kurup |
Music | Ouseppachan |
Singers | KJ Yesudas |
Lyrics
Added by Jayashree on December 6, 2009 ഹൃദയത്തിൻ ചന്ദനച്ചിതയിൽ സ്വർണ്ണച്ചിറകുള്ള ശലഭങ്ങൾ വീണെരിഞ്ഞു അവയെന്റെ സ്വപ്നങ്ങളായിരുന്നു അരുമയാം മോഹങ്ങളായിരുന്നു. ചാരം മൂടിയ ചന്ദനച്ചിതയിൽ ആരും കാണാക്കനലുകളായ് (ചാരം..) ഇനിയവശേഷിപ്പതൊന്നു മാത്രം ഒരു പിടിയോർമ്മകൾ അത്രമാത്രം ഒരുനാളും കാണാത്ത പൂക്കണികൾ വെറുതെ കൊതിച്ചതിന്നോർമ്മ മാത്രം (ഹൃദയത്തിൻ) ആരോകല്ലെറിഞ്ഞെന്റെ തേന്മാവിൽനി- ന്നായിരം കിളികൾ പറന്നുപോയി (ആരോ) ചിറകുതളർന്നൊരു പക്ഷിമാത്രം തിരികേ ചില്ലയിൽ വന്നിരുന്നു ഒരു മാന്തളിരിനെ തേൻ കനിയേ വെറുതേ ഇനീയും കിനാവു കാണാൻ (ഹൃദയത്തിൻ) ---------------------------------- Added by Susie on December 14, 2009 hridayathin chandana chithayil swarnnachirakulla shalabhangal veenerinju avayente swapnangalaayirunnu arumayaam mohangalaayirunnu chaaram moodiya chandana chithayil aarum kaanaa kanalukalaay (chaaram) iniyavasheshippathonnu mathram orupidiyormmakal athramaathram orunaalum kanaatha pookkanikal veruthe kothichathinnormma maathram (hridayathin) aaro kallerinjente thenmaaavilninn- aayiram kilikal parannu poyi (aaro) chiraku thalarnnoru pakshi maathram thirike chillayil vannirunnu oru maanthalirine then kaniye veruthe iniyum kinaavu kaanaan (hridayathin) |
Other Songs in this movie
- Poomukhathalathile
- Singer : KJ Yesudas | Lyrics : ONV Kurup | Music : Ouseppachan
- Aathmasugandham
- Singer : Chorus, Lathika | Lyrics : ONV Kurup | Music : Ouseppachan