Mannaanithu ...
Movie | Ithrayum Kaalam (1987) |
Movie Director | IV Sasi |
Lyrics | Yusufali Kecheri |
Music | Shyam |
Singers | Krishnachandran, Lathika |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on January 23, 2011 മണ്ണാണിതേ ഹൊയ്യാ ഹൊ ഹൊയ്യാ ഹൊ ഹൊയ്യാ ഹോ ഹൊയ്യാ പൊന്നാണിതേ ഹൊയ്യാ ഹൊ ഹൊയ്യാ ഹൊയ്യാ ഹോ ഹൊയ്യാ പൊരുളാണിതേ ഹൊയ്യാ ഹൊ ഹൊയ്യാ ഹൊയ്യാ ഹോ ഹൊയ്യാ വേർപ്പിൻ കണങ്ങൾ മുത്തായ് മാറ്റണ മണ്ണാണിതേ ഹൊയ്യാ ഹൊ ഹൊയ്യാ ഹൊയ്യാ ഹോ ഹൊയ്യാ വേർപ്പിൻ കണങ്ങൾ മുത്തായ് മാറ്റണ മണ്ണാണിതേ ഹൊയ്യാ ഹൊ ഹൊയ്യാ ഹൊയ്യാ ഹോ ഹൊയ്യാ മാമലയോരം വയനാട് മയിലിനു മാനിനു കളിവീട് ഹൊയ്യാ ഹൊ ഹൊയ്യാ ഹൊയ്യാ ഹോ ഹൊയ്യാ മാമലയോരം വയനാട് മയിലിനു മാനിനു കളിവീട് വെളുക്കുമ്പോൾ പണിയാളർ തൂമ്പായെടുത്തേ കറുക്കുന്ന വിയർപ്പെല്ലാം മണ്ണിൽ ചൊരിഞ്ഞേ (മാമലയോരം..) ഓ..ഓ..ഓ..ഓ..ഓ..ഓ.. വേർക്കും നേരം വിശറിയുമായ് കുളിർമണിക്കാറ്റേ വന്നാട്ടെ മലർമണം തന്നേ പോകൂ നീ മലർമണം തന്നേ പോകൂ നീ കൈയ്യും മെയ്യും തളരുന്ന നേരം പൂഞ്ചോലക്കുളിരേ വന്നാട്ടെ കുളിക്കുവാൻ കൂടെ പോരു നീ കുളിക്കുവാൻ കൂടെ പോരു നീ വെളുക്കുമ്പോൾ പണിയാളർ തൂമ്പായെടുത്തേ കറുക്കുന്ന വിയർപ്പെല്ലാം മണ്ണിൽ ചൊരിഞ്ഞേ (മാമലയോരം..) ഓ..ഓ..ഓ..ഓ..ഓ.ഓ.. ഒന്നായ് നമ്മൾ പണിയുന്ന മണ്ണോ മരതകപ്പട്ടു ഞൊറിഞ്ഞേ കിളിമൊഴിപ്പെണ്ണേ പാടു നീ കിളിമൊഴിപ്പെണ്ണേ പാടു നീ നീളെ സ്വപ്നം വിതയ്ക്കുന്ന മണ്ണിൽ പുതിയൊരു സ്വർഗ്ഗം വിടർന്നേ ഇളമയില്‍പ്പെണ്ണേ ആടു നീ ഇളമയില്‍പ്പെണ്ണേ ആടു നീ വെളുക്കുമ്പോൾ പണിയാളർ തൂമ്പായെടുത്തേ കറുക്കുന്ന വിയർപ്പെല്ലാം മണ്ണിൽ ചൊരിഞ്ഞേ (മാമലയോരം..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 23, 2011 Mannaanithe hoyya ho hoyya ho hoyya ho hoyyaa ponnaanithe hoyya ho hoyya ho hoyya ho hoyyaa porulaanithe hoyya ho hoyya ho hoyya ho hoyyaa verppin kanangal muthaay maattana mannaanithe hoyya ho hoyya ho hoyya ho hoyyaa verppin kanangal muthaay maattana mannaanithe hoyya ho hoyya ho hoyya ho hoyyaa Maamalayoram wayanaadu mayilinu maaninu kaliveedu hoyya ho hoyya ho hoyya ho hoyyaa Maamalayoram wayanaadu mayilinu maaninu kaliveedu Velukkumpol paniyaalar thoompaayeduthe karukkunna viyarppellam mannil chorinje (maamalayoram..) Oh..oh..oh..oh..oh.. verkkum neram vishariyumayi kulirmanikkaatte vannaatte malarmanam thanne pokoo nee malarmanam thanne pokoo nee Kaiyyum meyyum thalarunna neram pooncholakkulire vannaatte kulikkuvaan koode poroo nee kulikkuvaan koode poroo nee Velukkumpol paniyaalar thoompaayeduthe karukkunna viyarppellam mannil chorinje (maamalayoram..) oh,..oh..oh..oh..oh.. Onnaay nammal paniyunna manno marathakappattu njorinje kilimozhippenne paadu nee kilimozhippenne paadu nee Neele swapnam vithaykkunna mannil puthiyoru swarggam vidarnne ilamayilppenne aadu nee ilamayilppenne aadu nee Velukkumpol paniyaalar thoompaayeduthe karukkunna viyarppellam mannil chorinje (maamalayoram..) |
Other Songs in this movie
- Sarasa Sringaarame
- Singer : P Jayachandran, Unni Menon, Jolly Abraham, Lathika | Lyrics : Yusufali Kecheri | Music : Shyam
- Madhumadhuram
- Singer : Krishnachandran, Lathika | Lyrics : Yusufali Kecheri | Music : Shyam