പവിഴമല്ലിപ്പൂവുറങ്ങി ...
ചിത്രം | വഴിയോരക്കാഴ്ചകള്‍ (1987) |
ചലച്ചിത്ര സംവിധാനം | തമ്പി കണ്ണന്താനം |
ഗാനരചന | ഷിബു ചക്രവര്‍ത്തി |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by renjini_jiju@yahoo.com on February 13, 2009 pavizhamalli poovurangi pakalu pokayaay... pavizhamalli poovurangi pakalu pokayaay karalile moham kavithayaay paadi odiyethunnu nilaavum (pavizhamalli) mandahaasam marannu poya manasin swapnangale chaanjurangaan neramaayi aareero aaraariro irulilaalum naalamaayi alaridum pratheeksha polum neeyinannayunu nilave (pavizhamalli) pooja theerum munpu vaadiya thulasi poonkathire paattu paadam neeyurangu areero aaraariro viraham theertha pangurathin azhiyiletho thaalamittu neeyum paadunnu nilave.. (pavizhamalli) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 29, 2010 പവിഴമല്ലിപ്പൂവുറങ്ങീ പകലു പോകയായ് പവിഴമല്ലിപ്പൂവുറങ്ങീ പകലു പോകയായ് കരളിലെ മോഹം കവിതയായ് പാടീ ഓടിയെത്തുന്നു നിലാവും (പവിഴ...) മന്ദഹാസം മറന്നു പോയ മനസ്സിൻ സ്വപ്നങ്ങളേ ചാഞ്ഞുറങ്ങാൻ നേരമായ് ആരീരോ ആരാരീരോ ഇരുളിലാളും നാളമായ് അലരിടും പ്രതീക്ഷ പോലും നീയിന്നണയുന്നു നിലാവേ (പവിഴ...) പൂജ തീരും മുൻപ് വാടിയ തുളസി പൂങ്കതിരേ പാട്ടു പാടാം നീയുറങ്ങു ആരീരോ ആരാരിരോ വിരഹം തീർത്ത പങ്കുരത്തിൻ അഴിയിലേതോ താളമിട്ടു നീയും പാടുന്നു നിലാവേ (പവിഴ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കരിമണ്ണൂരൊരു ഭൂതത്താനുടെ
- ആലാപനം : പി ജയചന്ദ്രൻ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എസ് പി വെങ്കിടേഷ്
- യദുകുല ഗോപികേ
- ആലാപനം : കെ എസ് ചിത്ര, ഉണ്ണി മേനോന് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എസ് പി വെങ്കിടേഷ്
- ഓണനാളില്‍
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എസ് പി വെങ്കിടേഷ്