ഇത്തിരിപ്പൂവിന്റെ ...
ചിത്രം | മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ (1987) |
ചലച്ചിത്ര സംവിധാനം | ഫാസിൽ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Sreedevi Pillai ithirippoovinte kaikkumpilil veena muthe mani muthe (ithirippoovinte …) maarodanachchu njaan paadaam thaamara noolinmael aalolam (maarodanachchu......) neermani muthupol aadaadu ithirippoovinte kaikkumpilil veena muthe mani muthe (ithirippoovinte …) (M) chippiyudanjente kaikkumpilil veena muthe mani muthe (chippiyudanjente....) maarodanachu njaan paadaam thaamara noolinmael aalolam (maarodanachchu......) neermani muthupol aadaadu chippiyudanjente kaikkumpilil veena muththe mani muththe (chippiyudanjente....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇത്തിരിപൂവിന്റെ കൈക്കുമ്പിളില്‍വീണ മുത്തേ മണി മുത്തേ (ഇത്തിരി...) മാറോടണച്ചു ഞാന്‍ പാടാം താമര നൂലിന്മേല്‍ ആലോലം (മാറോടണച്ചു...) നീര്‍മണി മുത്തുപോല്‍ ആടാട് ഇത്തിരിപൂവിന്റെ കൈക്കുമ്പിളില്‍വീണ മുത്തേ മണി മുത്തേ (ഇത്തിരി...) ചിപ്പിയുടഞ്ഞെന്റെ കൈക്കുമ്പിളില്‍ വീണ മുത്തേ മണി മുത്തേ (ചിപ്പി..) മാറോടണച്ചു ഞാന്‍ പാടാം താമര നൂലിന്മേല്‍ ആലോലം (മാറോടണച്ചു...) നീര്‍മണി മുത്തുപോല്‍ ആടാട് ചിപ്പിയുടഞ്ഞെന്റെ കൈക്കുമ്പിളില്‍ വീണ മുത്തേ മണി മുത്തേ (ചിപ്പി..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നെറ്റിയിൽ പൂവുള്ള [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- നെറ്റിയിൽ പൂവുള്ള [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- മുത്തേ മുത്തേ (ഇത്തിരിപ്പൂവിന്റെ)
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- അമ്പിളി ചൂടുന്ന
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- ആദിയില്‍ ഏദനില്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- ഓരോ പൂവിലും
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- ഓരോ പൂവിലും (ഓർമ്മതൻ)
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- അമ്പിളി ചൂടുന്ന
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- അമ്പിളി ചൂടുന്ന
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍