View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Go Back ...

MovieAankiliyude Thaarattu (1987)
Movie DirectorCochin Haneefa
LyricsPoovachal Khader
MusicShyam
SingersJency

Lyrics

Added by devi pillai on May 23, 2010
 
haa go back from the world back
pollayaakum vedaanthame
welcome hearty welcome
njangal thedunna swathanthryame

pokoo doore pokoo pollayaakum vedaanthame
poroo onnu poroo njangal thedunna swathanthryame
lokam njangal thelikkunnu kaalam njangal nayikkunnu
praayam praananilaake theekoottave
unarunnu innathe unmaadangal

odi swarnnam nedi njangaleenaadin maanpedakal
aadi kaattilaadi njangal eemannin mandaarangal
engengum nirangal vidarthi ennennum swarangal unarthi ozhukum
samgeetham manassil nirakkum
sankalppam dalangal virikkum
samayam..........
my friend this world is so beautiful

allaa adimayalla njangalaakkum paarezhilum
illaa athirumilla innu lokangal eerezhilum
vaaninte varampu kadakkaan thaarangal karathil othukkaan
paadhangal thiruthikurikkaan
naalathe charithram rachikkaan
varunnoo
kaalathin chelulla poompaattakal


----------------------------------

Added by devi pillai on May 23, 2010
 
haa go back from the world back
പൊള്ളയാകും വേദാന്തമേ
welcome hearty welcome
ഞങ്ങള്‍ തേടുന്ന സ്വാതന്ത്ര്യമേ

പോകൂ ദൂരെപ്പോകൂ പൊള്ളയാകും വേദാന്തമേ
പോരൂ ഒന്നു പോരൂ ഞങ്ങള്‍ തേടുന്ന സ്വാതന്ത്ര്യമേ
ലോകം ഞങ്ങള്‍ തെളിക്കുന്നു കാലം ഞങ്ങള്‍ നയിക്കുന്നു
പ്രായം പ്രാണനിലാകെ തീകൂട്ടവേ
ഉണരുന്നു ഇന്നത്തെ ഉന്മാദങ്ങള്‍

ഓടി സ്വര്‍ണ്ണം നേടി ഞങ്ങളീ നാടിന്‍ മാന്‍‌പേടകള്‍
ആടി കാറ്റിലാടി ഞങ്ങള്‍ ഈമണ്ണിന്‍ മന്ദാരങ്ങള്‍
എങ്ങെങ്ങും നിറങ്ങള്‍ വിടര്‍ത്തി എന്നെന്നും സ്വരങ്ങള്‍ ഉണര്‍ത്തി ഒഴുകും
സംഗീതം മനസ്സില്‍ നിറയ്ക്കും
സങ്കല്‍പ്പം ദലങ്ങള്‍ വിരിക്കും സമയം..........
my friend this world is so beautiful

അല്ലാ അടിമയല്ല ഞങ്ങളാര്‍ക്കും പാരേഴിലും
ഇല്ലാ അതിരുമില്ലാ ഇന്നു ലോകങ്ങള്‍ ഈരേഴിലും
വാനിന്റെ വരമ്പുകടക്കാന്‍ താരങ്ങള്‍ കരത്തില്‍ ഒതുക്കാന്‍
പാഠങ്ങള്‍ തിരുത്തിക്കുറിക്കാന്‍ നാളത്തെ ചരിത്രം രചിക്കാന്‍ വരുന്നൂ
കാലത്തിന്‍ ചേലുള്ള പൂമ്പാറ്റകള്‍


Other Songs in this movie

Ente Vinnil Vidarum
Singer : KJ Yesudas, KS Chithra   |   Lyrics : Poovachal Khader   |   Music : Shyam
Ente Vinnil Vidarum
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : Shyam
Sunithe Ninakken
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : Shyam