കുങ്കുമപ്പൂവുകള്‍ പൂത്തു ...
ചിത്രം | കായംകുളം കൊച്ചുണ്ണി (1966) |
ചലച്ചിത്ര സംവിധാനം | പി എ തോമസ് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Lyrics submitted by: Sreedevi Pillai Kumkuma poovukal poothu Ente thankakkinavin thazhvarayil Kumkuma poovukal poothu Manasamam manimurali Innu madaka samgeethamaruli Pranaya samrajyathin aramana thannil kanakathal theerthoru kalitherileri Rajakumaran vannu chernnu (kumkuma) Munthiri vezhunna vaniyil Prema panchami rathri ananju aa���.aa Madhura pratheekshathan manikya kadavil Kanninal thuzhayunna kalitherileri Rajakumari vannu chernnu (kumkuma) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കുങ്കുമപ്പൂവുകള്‍ പൂത്തു എന്റെ തങ്കക്കിനാവിന്‍ താഴ്വരയില്‍ കുങ്കുമപ്പൂവുകള്‍ പൂത്തു മാനസമാം മണിമുരളി ഇന്ന് മാദകസംഗീതമരുളി പ്രണയസാമ്രാജ്യത്തിന്‍ അരമനതന്നില്‍ കനകത്താല്‍ തീര്‍ത്തൊരു കളിത്തേരിലേറി രാജകുമാരന്‍ വന്നുചേര്‍ന്നു കുങ്കുമപ്പൂവുകള്‍ പൂത്തു.... മുന്തിരിവീഴുന്ന വനിയില്‍ പ്രേമ പഞ്ചമിരാത്രിയണഞ്ഞു ആ.... മധുരപ്രതീക്ഷതന്‍ മാണിക്യക്കടവില്‍ കണ്ണിനാല്‍ തുഴയുന്ന കളിത്തേരിലേറി രാജകുമാരന്‍ വന്നു ചേര്‍ന്നു കുങ്കുമപ്പൂവുകള്‍ പൂത്തു.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സുറുമ നല്ല സുറുമ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- പടച്ചവന്‍ പടച്ചപ്പോള്‍
- ആലാപനം : കമുകറ | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- കാര്‍ത്തികവിളക്കുകണ്ട്
- ആലാപനം : ബി വസന്ത | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- വിറവാലന്‍ കുരുവി
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- ആറ്റുവഞ്ചിക്കടവില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- പടച്ചോന്റെ കൃപകൊണ്ട്
- ആലാപനം : ബി വസന്ത | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്