View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിനാവു നെയ്യും ...

ചിത്രംനാല്‍ക്കവല (1987)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംശ്യാം
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by madhavabhadran on November 26, 2011
 
കിനാവു് നെയ്യും പൂവേ വരവായി നിന്‍ പ്രിയന്‍ (2)
നിലാവു് പെയ്യും രാവേ കുളിര്‍ ചൂടി പെണ്‍മനം
മെഹബൂബിന്‍ നിനവുകള്‍ മിഴിയിണ തഴുകി
മുഹബത്തിന്‍ തുടിപ്പുകള്‍ തളങ്ങളില്‍ നിന്നു
പുതുക്കത്തിന്‍ മണിയറ മദംപൊട്ടിച്ചിരിക്കുന്നിതാ
ആ...
പാടു നീ കിളിമൊഴിയേ പുന്നാരപ്പൈങ്കിളി കളഭം ചാര്‍ത്തി
കിനാവു് നെയ്യും പൂവേ വരവായി നിന്‍ പ്രിയന്‍

ആദ്യത്തെ രാവിന്‍ പൂമഞ്ചലില്‍ കളനാദമായു് നീ വാ (2)
മോഹങ്ങളില്‍ മണിമേഘങ്ങളില്‍
വീണമീട്ടി തെന്നല്‍ പാടും
നാണമായു് നീ വരൂ
മധുമാരി നീ ചൊരിയൂ
എന്നില്‍ ചേര്‍ന്നു നീ അലിയൂ
കിനാവു് നെയ്യും പൂവേ വരവായി നിന്‍ പ്രിയന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളിനിലാവൊരു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
മുത്തുക്കുടങ്ങളേ[വെള്ളിനിലാവൊരു]
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌, സി ഒ ആന്റോ, കൃഷ്ണചന്ദ്രന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം