മാനം പൊൻമാനം ...
ചിത്രം | ഇടവേളയ്ക്കു ശേഷം (1984) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by maathachan@gmail.com on September 25, 2008മാനം പൊന്‍ മാനം കതിര്‍ ചൂടുന്നു മോഹം എന്‍ മോഹം തളിര്‍ ചൂടുന്നു താഴ്‌വര താരയില്‍ ശീതള ഛായയില്‍ ഹിമ കണം വിതറുമീ പവനനില്‍ ഒഴുകി വരൂ.. (മാനം..) ചിന്തകളില്‍ തേന്‍ പകരും അഴകേ നീ വാ വാ അഴകുമായ് എന്‍ കരളില്‍ വന്നുതിരും കവിതേ നീ വാ വാ കവിതതന്‍ മാധുര്യം എന്നുള്ളില്‍ നീ പെയ്തു താ ഗിരികള്‍ തന്‍ നിരകളില്‍ നിഴലുകള്‍ ഇഴയവെ (മാനം..) കല്‍പ്പനയില്‍ പൂവിരിക്കും ഋതുവേ നീ വാ വാ ഋതുമതി വാടികളില്‍ നിന്നുതിരും കുളിരേ നീ വാ വാ (കല്‍പ്പനയില്‍..) കുളിരണി കൈകളാല്‍ സായൂജ്യം നീ നെയ്തു താ കനവുകള്‍ നിനവുകള്‍ ചിറകുകള്‍ അണിയവെ (മാനം..) ---------------------------------- Added by maathachan@gmail.com on September 25, 2008Maanam ponmaanam kathir choodunnu Moham en moham thalir choodunnu Thaazhavara thaarayil sheethala chaayayil Hima kanam vitharumee pavananil ozhuki varoo (maanam..) Chinthakalil then pakarum azhake nee vaa vaa Azhakumaay en karalil vannuthirum kavithe nee vaa vaa (chinthakalil..) Kavitha than maadhuryam ennullil nee peythu thaa Girikal than nirakalil nizhalukal izhayave (maanam..) Kalpanayil poovirikkum riduve nee vaa vaa Ridumathi vaadikalil ninnuthirum kulire nee vaa vaa (kalpanayil..) Kulirani kaikalaal saayoojyam nee neythu thaa Kanavukal ninavukal chirakukal aniyave (maanam..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാമുകാ നീ വരു
- ആലാപനം : വാണി ജയറാം, കെ പി ബ്രഹ്മാനന്ദൻ | രചന : പൂവച്ചൽ ഖാദർ | സംഗീതം : രവീന്ദ്രന്‍
- തേൻ കിനിയുന്ന പ്രായം
- ആലാപനം : വാണി ജയറാം | രചന : പൂവച്ചൽ ഖാദർ | സംഗീതം : രവീന്ദ്രന്‍
- ആദ്യരാത്രി നീലിമയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : രവീന്ദ്രന്‍