ഉണ്ണികൾക്കുൽസവമേള ...
ചിത്രം | മണിത്താലി (1984) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Aa... unnikalkkulsava vela (2) engumengum deepamaala unnikalkkulsava vela engumengum deepamaala kannukalil aashaajwaalaa innu namukkidavela (kannukalil) unnikalkkulsava vela vinnil namme kaathirikkum ponnunni pirannidumbol (2) ennumennum aadaanaayi ennullil ponnoonjaalaayi (2) (unnikalkkulsava vela) kooriruttin vennila raavu poonilaavin poothiri kathi paathiraavil neelamegham ambiliykku thottil ketti nenchil ninnum chundilekku pon thiriyaay punchiriyethi aashathan vasanthamethi aananda sugandhamethi aananda sugandhamethi (unnikalkkulsava vela) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ആ ഉണ്ണികള്‍ക്കുത്സവ വേള (2) എങ്ങുമെങ്ങും ദീപമാല ഉണ്ണികള്‍ക്കുത്സവ വേള എങ്ങുമെങ്ങും ദീപമാല കണ്ണുകളില്‍ ആശാജ്വാലാ ഇന്നു നമുക്കിടവേള (2) ഉണ്ണികള്‍ക്കുത്സവ വേള വിണ്ണില്‍ നമ്മെ കാത്തിരിക്കും പൊന്നുണ്ണി പിറന്നിടുമ്പോള്‍ (2) എന്നുമെന്നും ആടാനായി എന്നുള്ളില്‍ പൊന്നൂഞ്ഞാലായി (2) ഉണ്ണികള്‍ക്കുത്സവ വേള കൂരിരുട്ടിന്‍ വെണ്ണിലരാവ് പൂനിലാവിന്‍ പൂത്തിരി കത്തി പാതിരാവില്‍ നീലമേഘം അമ്പിളിയ്ക്ക് തൊട്ടില്‍ കെട്ടി നെഞ്ചില്‍ നിന്നും ചുണ്ടിലേക്ക് പൊന്‍തിരിയായി പുഞ്ചിരിയെത്തി ആശതന്‍ വസന്തമെത്തി ആന്ദ സുഗന്ധമെത്തി ആന്ദ സുഗന്ധമെത്തി ഉണ്ണികള്‍ക്കുത്സവ വേള എങ്ങുമെങ്ങും ദീപമാല കണ്ണുകളില്‍ ആശാജ്വാലാ ഇന്നു നമുക്കിടവേള (2) ഉണ്ണികള്‍ക്കുത്സവ വേള |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വിണ്ണിലും മണ്ണിലും
- ആലാപനം : വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- മൊഞ്ചേറും പൂവണി
- ആലാപനം : വാണി ജയറാം, കോറസ് | രചന : ഒ വി അബ്ദുള്ള | സംഗീതം : എ ടി ഉമ്മര്‍
- യാ ഹബ്ബി
- ആലാപനം : കെ ജെ യേശുദാസ്, ജോളി അബ്രഹാം, കണ്ണൂര്‍ സലിം | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- കരിമ്പെന്നു കരുതി
- ആലാപനം : കെ ജെ യേശുദാസ്, അമ്പിളി | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍