കരിമ്പെന്നു കരുതി ...
ചിത്രം | മണിത്താലി (1984) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ്, അമ്പിളി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical karimbennu karuthi kanmanikkunjine kadikkaan nokkalle - paal kkuzhambennu karuthi chundathe punchiri kudikkaan nokkalle ithu kadikkaan pattaatha then karimbu kudikkaanokkaatha paalkkuzhambu (karimbennu karuthi) murukkennu karuthi mookku murumure kadikkaan nokkalle - chenkarikkennu karuthi kavilukal muthikkazhikkaan nokkalle ithu kadikkaan kittaatha kaimurukku kalppanatthoppile penkarikku (karimbennu karuthi) aareeraaree raaraareero raariraaro raareero swanthamalla bandhamilla enkilumee jeevithathil andhaninnu kaazhcha nalki anyante kanmani nee swanthamalla bandhamilla enkilumee jeevithathil paazhmaruvin shoonyathayil paanthanoru thanal virikkaan (2) poomaramaay kaikal neetti punchirikkum ponmakane (2) neeyenikku vereyenno njaan ninakku vereyenno (2) allennu chollidunnu allahuvin thiruvullam - vere allennu chollidunnu allahuvin thiruvullam | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ (സ്ത്രീ) കരിമ്പെന്നു കരുതി കണ്മണിക്കുഞ്ഞിനെ കടിക്കാന്‍ നോക്കല്ലേ പാല്‍ക്കുഴമ്പെന്നു കരുതി ചുണ്ടത്തെ പുഞ്ചിരി കുടിക്കാന്‍ നോക്കല്ലേ ഇതു കടിക്കാന്‍ പറ്റാത്ത തേന്‍കരിമ്പ് കുടിക്കാനൊക്കാത്ത പാല്‍ക്കുഴമ്പ് (കരിമ്പെന്നു കരുതി) (സ്ത്രീ) മുറുക്കെന്നു കരുതി മൂക്കു മുറുമുറെ കടിക്കാന്‍ നോക്കല്ലേ ചെങ്കരിക്കെന്നു കരുതി കവിളുകള്‍ മുത്തിക്കഴിക്കാന്‍ നോക്കല്ലേ ഇതു കടിക്കാന്‍ കിട്ടാത്ത കൈമുറുക്ക് കല്‍പ്പനത്തോപ്പിലെ പെണ്‍കരിക്ക് (കരിമ്പെന്നു കരുതി) (പു) ആരീരാരീ രാരാരീരോ രാരിരാരോ രാരീരോ സ്വന്തമല്ല ബന്ധമില്ല എങ്കിലുമീ ജീവിതത്തില്‍ അന്ധനിന്നു കാഴ്ച നല്‍കി അന്യന്‍റെ കണ്മണി നീ സ്വന്തമല്ല ബന്ധമില്ല എങ്കിലുമീ ജീവിതത്തില്‍ (പു) പാഴ്മരുവിന്‍ ശൂന്യതയില്‍ പാന്ഥനൊരു തണല്‍ വിരിയ്ക്കാന്‍ (2) പൂമരമായി കൈകള്‍ നീട്ടി പുഞ്ചിരിക്കും പൊന്മകനേ (2) നീയെനിക്കു വേറെയെന്നോ ഞാന്‍ നിനക്കു വേറെയെന്നോ (2) അല്ലെന്നു ചൊല്ലിടുന്നു അള്ളാവിന്‍ തിരുവുള്ളം വേറെ അല്ലെന്നു ചൊല്ലിടുന്നു അള്ളാവിന്‍ തിരുവുള്ളം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉണ്ണികൾക്കുൽസവമേള
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- വിണ്ണിലും മണ്ണിലും
- ആലാപനം : വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- മൊഞ്ചേറും പൂവണി
- ആലാപനം : വാണി ജയറാം, കോറസ് | രചന : ഒ വി അബ്ദുള്ള | സംഗീതം : എ ടി ഉമ്മര്‍
- യാ ഹബ്ബി
- ആലാപനം : കെ ജെ യേശുദാസ്, ജോളി അബ്രഹാം, കണ്ണൂര്‍ സലിം | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍