Priyaragangal thookan ...
Movie | Ente Kalithozhan (1984) |
Movie Director | M Mani |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | KJ Yesudas |
Lyrics
Added by shine_s2000@yahoo.com on May 13, 2009 Priyaragangal thookan njaanum vannitha innee vediyil Priyaragangal thookan njaanum vannitha innee vediyil hridayabhilaashamellam parannu poyi karalil dukha thirakal, innitha irambidunnu (Priyaragangal ...) paavamee njaan ninachatho, gaanam paaduvan lokame nee kothichatho, enne maattuvaan ennum sokham thannu pokum, ennilerum mohame ennum sokham thannu pokum, ennilerum mohame iniyum ekanaay njaan oru pulariyilozhuki varum veena gaanamaay.. (Priyaragangal ...) indra neela vihayassin, chandralekha than sobhaye naam keduthumo, maaychal maayumo subha kaalam vannu cherum, mannilethu marthyanum subha kaalam vannu cherum, mannilethu marthyanum manasse maankidave, oru puthuyugam parannu varum naale modamaay.. (Priyaragangal ...) ---------------------------------- Added by Susie on December 10, 2009 പ്രിയരാഗങ്ങള്‍ തൂകാന്‍ ഞാനും വന്നിതാ ഇന്നീ വേദിയില്‍ പ്രിയരാഗങ്ങള്‍ തൂകാന്‍ ഞാനും വന്നിതാ ഇന്നീ വേദിയില്‍ ഹൃദയാഭിലാഷമെല്ലാം പറന്നു പോയി കരളില്‍ ദുഃഖ തിരകള്‍ ഇന്നിതാ ഇരമ്പിടുന്നു (പ്രിയരാഗങ്ങള്‍ ...) പാവമീ ഞാന്‍ നിനച്ചതോ ഗാനം പാടുവാന്‍ ലോകമേ നീ കൊതിച്ചതോ എന്നെ മാറ്റുവാന്‍ എന്നും ശോകം തന്നു പോകും എന്നിലേറും മോഹമേ എന്നും ശോകം തന്നു പോകും എന്നിലേറും മോഹമേ ഇനിയും ഏകനായ് ഞാന്‍ ഒരു പുലരിയിലൊഴുകി വരും വീണാ ഗാനമായ് .. (പ്രിയരാഗങ്ങള്‍ ...) ഇന്ദ്രനീല വിഹായസ്സിന്‍ ചന്ദ്രലേഖ തന്‍ ശോഭയെ നാം കെടുത്തുമോ മായ്ച്ചാല്‍ മായുമോ ശുഭകാലം വന്നു ചേരും മന്നിലേതു മര്‍ത്യനും ശുഭകാലം വന്നു ചേരും മന്നിലേതു മര്‍ത്യനും മനസ്സേ മാന്‍കിടാവേ ഒരു പുതുയുഗം പറന്നു വരും നാളെ മോദമായ് .. (പ്രിയരാഗങ്ങള്‍ ...) |
Other Songs in this movie
- Paarijaatham panineeril
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Shyam
- Arayannappida
- Singer : KJ Yesudas, S Janaki | Lyrics : Chunakkara Ramankutty | Music : Shyam
- O Malaraay Madhuvaay
- Singer : S Janaki | Lyrics : Chunakkara Ramankutty | Music : Shyam