Ullala thenala ...
Movie | Vetta (Kombu) (1984) |
Movie Director | Mohan Roop |
Lyrics | Chirayinkeezhu Ramakrishnan Nair |
Music | MG Radhakrishnan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical ullala...thenala... chellakkiliye penne kaarkuzhalaale kulirala chaarthil mungu kulirala chaarthil pongu kuliralachaarthil mungu kuliralachaarthil pongu mungu mungu pongu pongu mungu mungu pongu pongu (ullala) kuli kazhinjallo nee kilunthu penne kuli kazhinjallo nee kilunthu penne kani malar poom then kinnam ponkinnam (kuli) aarorumariyaathe aarorum nukaraathe pon kunnam then kinnam poonthen kinnam (ullala) madhu niranjallo nin maamanassil madhu niranjallo nin maamanassil swaramuthirum mridugaanam kalageetham (madhu) aalolamaadunnoraa neela raavinte mada gandham makarandam suravrindam (ullala) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉല്ലല ...തേനല ... ചെല്ലക്കിളിയേ പെണ്ണേ കാര്‍കുഴലാളേ കുളിരലച്ചാര്‍ത്തില്‍ മുങ്ങ് കുളിരലച്ചാര്‍ത്തില്‍ പൊങ്ങ് കുളിരലച്ചാര്‍ത്തില്‍ മുങ്ങ് കുളിരലച്ചാര്‍ത്തില്‍ പൊങ്ങ് മുങ്ങ് മുങ്ങ് പൊങ്ങ് പൊങ്ങ് മുങ്ങ് മുങ്ങ് പൊങ്ങ് പൊങ്ങ് (ഉല്ലല ) കുളി കഴിഞ്ഞല്ലോ നീ കിളുന്തു പെണ്ണേ കുളി കഴിഞ്ഞല്ലോ നീ കിളുന്തു പെണ്ണേ കണി മലര്‍ പൂം തേന്‍ കിണ്ണം പൊന്‍കിണ്ണം (കുളി ) ആരോരുമറിയാതെ ആരോരും നുകരാതെ പൊന്‍ കിണ്ണം തേന്‍ കിണ്ണം പൂന്തേന്‍ കിണ്ണം (ഉല്ലല ) മധു നിറഞ്ഞല്ലോ നിന്‍ മാമനസ്സില്‍ മധു നിറഞ്ഞല്ലോ നിന്‍ മാമനസ്സില്‍ സ്വരമുതിരും മൃദുഗാനം കളഗീതം (മധു ) ആലോലമാടുന്നോരാ നീല രാവിന്റെ മദ ഗന്ധം മകരന്ദം സുരവൃന്ദം (ഉല്ലല ) |
Other Songs in this movie
- Madaalasa
- Singer : Seema Behan | Lyrics : Ajeer Ilankaaman | Music : MG Radhakrishnan
- Thudi thudi
- Singer : Chorus, Seema Behan | Lyrics : Chirayinkeezhu Ramakrishnan Nair | Music : MG Radhakrishnan
- Vilaasa Lathike
- Singer : KJ Yesudas | Lyrics : Chirayinkeezhu Ramakrishnan Nair | Music : MG Radhakrishnan