View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിത്രം ഒരു ചിത്രം ...

ചിത്രംഉണ്ണി വന്ന ദിവസം (1984)
ചലച്ചിത്ര സംവിധാനംരാജന്‍ ബാലകൃഷ്ണന്‍
ഗാനരചനദേവദാസ്
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Added by devi pillai on May 31, 2010
mm... mm.........
chithram oru chithram
manassil njaanezhuthi
ninte chithram athinezhuvarnam
shilpam oru shilpam
manassil njanorukki
manassil athu chaarushilpam
chithram.........

oliyambeyyum kanninayaake
anuraaga maasmaranaalam
mohamunarthum chodikalilaake
madhuram thookum poovu
pooperukkaan vaa vaa
madhuram nunayaan vaa vaa
chithram..........

theeram pulkum thirayude chundil
oru raagamohana gaanam
aarum kaanaakkaralinnullil
pavizhappoomanimuthu
gaanam paadaan vaa vaa
muthukal vaaraan vaa vaa
chithram.............

----------------------------------

Added by devi pillai on May 31, 2010
മ്....മ്...
ചിത്രം ഒരു ചിത്രം മനസ്സില്‍ ഞാനെഴുതി
നിന്റെ ചിത്രം അതിനേഴുവര്‍ണ്ണം
ശില്‍പ്പം ഒരു ശില്‍പ്പം മനസ്സില്‍ ഞാനൊരുക്കി
മനസ്സില്‍ അതു ചാരുശില്‍പ്പം

ഒളിയമ്പെയ്യും കണ്ണിണയാകെ
അനുരാഗമാസ്മരനാളം
മോഹമുണര്‍ത്തും ചൊടികളിലാകെ
മധുരം തൂകും പൂവ്
പൂപെറുക്കാന്‍ വാ വാ
മധുരംനുണയാന്‍ വാ വാ

തീരം പുല്‍കും തിരയുടെ ചുണ്ടില്‍
ഒരു രാഗമോഹന ഗാനം
ആരും കാണാക്കരളിന്നുള്ളില്‍
പവിഴപ്പൂമണിമുത്ത്
ഗാനം പാടാന്‍ വാ വാ
മുത്തുകള്‍ വാരാന്‍ വാ വാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വർണ്ണമാല
ആലാപനം : എസ് ജാനകി   |   രചന : ദേവദാസ്   |   സംഗീതം : എ ടി ഉമ്മര്‍