View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യാമം കുളിരു പെയ്യും ...

ചിത്രംശപഥം (1984)
ചലച്ചിത്ര സംവിധാനംഎം ആര്‍ ജോസഫ്‌
ഗാനരചനദേവദാസ്
സംഗീതംരവീന്ദ്രന്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on December 4, 2010
 യാമം ...


യാമം കുളിരു പെയ്യും യാമം
സൂനം ഇതൾ വിടർത്തും സൂനം (2)
പറയാൻ വയ്യാത്തൊരാവേശം
എന്നിൽ പടർന്നു കയറുമൊരാലസ്യം
(യാമം...)

ഈ നീൾമിഴികളിലുണരും
ഈ ചെഞ്ചൊടികളിൽ വിടരും
പൂവമ്പൻ കാണാത്ത സൂനങ്ങൾ തൂകുന്ന
മധു നുകരാൻ നേരമായ് പോരു നീ
(യാമം...)

ഈ മൃദുമേനിയിലൊഴുകും പൂങ്കുളിരലകളിലാടി
കോരിത്തരിക്കുന്ന നേരത്തീ പൂമെത്ത
വിരിച്ചീടുവാൻ പോരു നീ മോഹമായ്
(യാമം..)




----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on December 4, 2010
 

Yaamam...

yaamam kuliru peyyum yaamam
soonam ithal vidarthum soonam
parayaan vayyaathoraavesham
ennil padarnnu kayarumoraalasyam
(yaamam...)


Ee neelmizhikalilunarum
ee chenchodikalil vidarum
poovampan kaanaatha soonangal thookunna
madhu nukaraan neramaay poru nee
(yaamam..)


Ee mrudumeniyilozhukum poonkuliralakalilaadi
koritharikkunna nerathee poometha
viricheeduvaan poru nee mohamaay
(yaamam...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാ നിൻ കാലടിയിൽ
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രവീന്ദ്രന്‍
പച്ചിലക്കാടുകളിൽ
ആലാപനം : സുജാത മോഹന്‍, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രവീന്ദ്രന്‍
പള്ളിമഞ്ചലേറി വന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രവീന്ദ്രന്‍