നമ്മുടെ ഈ കോളേജ് ...
ചിത്രം | പാവം പൂര്‍ണ്ണിമ (1984) |
ചലച്ചിത്ര സംവിധാനം | ബാലു കിരിയത്ത് |
ഗാനരചന | ബാലു കിരിയത്ത് |
സംഗീതം | രഘുകുമാര്‍ |
ആലാപനം | സുജാത മോഹന്‍, കോറസ്, കൃഷ്ണചന്ദ്രന് |
വരികള്‍
വരികൾ ചേർത്തത് അനിൽ നെൽപ്പുര നമ്മുടെ ഈ കോളേജിലെ തമ്പുരാന് വാലുണ്ടല്ലോ വാലുണ്ടല്ലോ വാലുണ്ടല്ലോ തമ്പുരാന് വാലുണ്ടല്ലോ (2) ആ വാല് നമ്മളിലാ ചേർന്നൊന്നു വെട്ടണമല്ലോ ആ വാല് നമ്മളിലാ ചേർന്നൊന്നു വെട്ടണമല്ലോ അതിനുള്ള വേല ഞാൻ ഓരോന്നായി ചോല്ലുന്നുണ്ടേ ലലലല്ല ലാലലല്ല നമ്മുടെ ഈ കോളേജിലെ തമ്പുരാന് വാലുണ്ടല്ലോ വാലുണ്ടല്ലോ വാലുണ്ടല്ലോ തമ്പുരാന് വാലുണ്ടല്ലോ ആ വാല് നമ്മളിലാ ചേർന്നൊന്നു വെട്ടണമല്ലോ അതിനുള്ള വേല ഞാൻ ഓരോന്നായി ചോല്ലുന്നുണ്ടേ ചമ്മന്തി ചമ്മന്തി ഈ നാട്ടിലെ നേതാവ് നേതാവിന്നൊരു മോളുണ്ടല്ലോ ഇടിച്ചമ്മന്തി (2) വേലി ചാടാനറിയാമേ വേല വൈക്കാനറിയാമേ വേലി ചാടാനറിയാമേ വേല വൈക്കാനറിയാമേ അഭ്യാസം കയ്യിൽ വച്ചോ ഇടിച്ചമ്മന്തി ഹേയ് അഭ്യാസം കയ്യിൽ വച്ചോ ഇടിച്ചമ്മന്തി ചമ്മന്തി ചമ്മന്തി ഈ നാട്ടിലെ നേതാവ് നേതാവിന്നൊരു മോളുണ്ടല്ലോ ഇടിച്ചമ്മന്തി (2) ചമ്മന്തി ചമ്മന്തി ഹേയ് കമ്മോണ്‍ ചമ്മന്തി ചമ്മന്തി ഈ നാട്ടിലെ നേതാവ് ഷബരബരബ ചമ്മന്തി ചമ്മന്തി ഈ നാട്ടിലെ നേതാവ് ഹേയ് നേതാവിന്നൊരു മോളുണ്ടല്ലോ ഇടിച്ചമ്മന്തി ഇടിച്ചമ്മന്തി ഇടിച്ചമ്മന്തി നാദ്രു തിരുതോം തോം തിരുതോം തിരുതോം നാദ്രു തിരുതോം തോം തിരുതോം ചമ്മന്തി ചമ്മന്തി ഈ നാട്ടിലെ നേതാവ് ഷബരബരബ നേതാവിന്നൊരു മോളുണ്ടല്ലോ ഇടിച്ചമ്മന്തി ഇടിച്ചമ്മന്തി ഇടിച്ചമ്മന്തി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പോരുന്നേ
- ആലാപനം : കോറസ്, ലീന പദ്മനാഭൻ | രചന : ബാലു കിരിയത്ത് | സംഗീതം : രഘുകുമാര്‍
- പുലർവാനപ്പൂന്തോപ്പിൽ
- ആലാപനം : എസ് ജാനകി | രചന : ബാലു കിരിയത്ത് | സംഗീതം : രഘുകുമാര്‍