Oru Mridumozhiyay ...
Movie | Poochaykkoru Mookkuthi (1984) |
Movie Director | Priyadarshan |
Lyrics | Chunakkara Ramankutty |
Music | MG Radhakrishnan |
Singers | MG Sreekumar, P Susheeladevi |
Lyrics
Added by Kalyani on December 21, 2010 ആ ...ആ ...ആ .....ആ ..... ഒരു മൃദുമൊഴിയായ് ഒരു ശ്രുതിലയമായ് പൂവിന്നുള്ളിലൂറും തേനായ് നീയും വന്നിതാ....ഇതാ...ഇതാ..... (ഒരു മൃദുമൊഴിയായ്.....) കിളിമൊഴി നിന്നെ ഞാന്‍ കണ്ടൊരു നാള്‍ മുതല്‍ കരളിനകത്തൊരു മോഹം എന്റെ കരളിനകത്തൊരു മോഹം ചിരി പടരും മൃദുചുണ്ടുകളില്‍ തേന്‍ പകരുവാനിന്നൊരു ദാഹം എന്റെ സിരകളിലിന്നൊരു ദാഹം ചുണ്ടുകളില്‍ പുഞ്ചിരിയായ് നെഞ്ചിതളില്‍ മുന്തിരിയായ് മണ്ണിലു് കണ്ണിലു് വിണ്ണിലു് മുന്നിലു് മിന്നുന്ന പൂവാണു നീ........ (..ഒരു മൃദുമൊഴിയായ്.....) മിഴികളില്‍ മൊഴികളില്‍ ഞാന്‍ പ്രണയിനി അരികില്‍ നീ...മിന്നും പൊന്നിന്‍ തേരില്‍ വന്നു് എന്നില്‍ രാഗം തൂകുവാന്‍ തരൂ സുഖം...രതിപതിയായ്....... തരൂ സുഖം...രതിപതിയായ്.......(മിഴികളില്‍ ) (ഒരു മൃദുമൊഴിയായ്.....) ---------------------------------- Added by Kalyani on December 21, 2010 aa...aa...aa.....aa..... Oru mridumozhiyaay oru shruthilayamaay poovinnulliloorum thenaay neeyum vannithaa....ithaa...ithaa..... (oru mridumozhiyaay.....) kilimozhi ninne njaan kandoru naal muthal karalinakathoru moham... ente karalinakathoru moham... chiri padarum mriduchundukalil then pakaruvaaninnoru daaham ente sirakalilinnoru daaham chundukalil punchiriyaay nenchithalil munthiriyaay mannilu kannilu vinnilu munnilu minnunna poovaanu nee........ (oru mridumozhiyaay.....) mizhikalil mozhikalil njaan pranayini arikil nee...minnum ponnin theril vannu ennil raagam thookuvaan tharuu sukham...rathipathiyaay tharuu sukham rathipathiyaay (mizhikalil....) (oru mridumozhiyaay.....) |
Other Songs in this movie
- Kannane Kandu Sakhi
- Singer : MG Sreekumar | Lyrics : Chunakkara Ramankutty | Music : MG Radhakrishnan
- Panineerumaanam
- Singer : MG Sreekumar | Lyrics : Chunakkara Ramankutty | Music : MG Radhakrishnan
- Poochakkoru Mookkuthi
- Singer : KJ Yesudas, Chorus | Lyrics : Chunakkara Ramankutty | Music : MG Radhakrishnan