Pandoru Kaattiloraansimham [Pathos] ...
Movie | Sandarbham (1984) |
Movie Director | Joshiy |
Lyrics | Poovachal Khader |
Music | Johnson |
Singers | KJ Yesudas |
Lyrics
Added by devi pillai on July 6, 2008 മ്..... പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം മദിച്ചു വാണിരുന്നു ജീവികള്‍ക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ സിംഹം എങ്ങും മേഞ്ഞിരുന്നു കാനനം മഞ്ഞില്‍ മുങ്ങും നാളൊന്നില്‍ കണ്ടെത്തി സിംഹം ഒരു മാന്‍ പേടയെ രണ്ടൂപേരും സ്നേഹമായ് ചേര്‍ന്നുവാഴും വേളയായ് ജീവിതം സൌമ്യമായ് നീങ്ങിടും കാലം പൂവിടും കാലം പണ്ടൊരു കാട്ടില്‍......... അന്നൊരു ചെയ്യാത്തെറ്റിന്‍ ഭാരവും പ്പേറിയാ സിംഹം നൊന്തു നീറീടവേ ഒന്നുമൊന്നും മിണ്ടാതെ വേര്‍പിരിഞ്ഞൂ പേടമാന്‍ ഏകനായി സിംഹമോ ഇന്നും കേഴുന്നു കാടും തേടുന്നു പണ്ടൊരു കാട്ടില്‍......... ---------------------------------- Added by Susie on December 10, 2009 pandoru kaattiloraan simham madichu vaanirunnu jeevikalkkellaam shalyamaay engum menjirunnu - simham engum menjirunnu kaananam manjil mungum naalonnil kandethi simham oru manpedaye randuperum snehamaay chernnu vaazhum velayaay jeevitham soumyamaay neengidum kaalam poovidum kaalam (pandoru kaattil) annoru cheyyaa thettin bhaaravum periyaa simham nonthu neereedave onnumonnum mindaathe verpirinju pedamaan ekanaay simhamo innum kezhunnu kaadum thedunnu (pandoru kaattil) |
Other Songs in this movie
- Thrailokyapaalane
- Singer : Vani Jairam, KP Brahmanandan | Lyrics : Poovachal Khader | Music : Johnson
- Pandoru Kaattiloraansimham
- Singer : P Susheela | Lyrics : Poovachal Khader | Music : Johnson
- Doctor Saare
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Johnson