കണ്ണോടു കണ്ണായ സ്വപ്നങ്ങൾ ...
ചിത്രം | കളിയിൽ അല്പം കാര്യം (1984) |
ചലച്ചിത്ര സംവിധാനം | സത്യന്‍ അന്തിക്കാട് |
ഗാനരചന | സത്യന്‍ അന്തിക്കാട് |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by Adarsh KR, DUbai on October 23, 2008 Kannodu kannaya swapnangal Mohangalil neeraadumbol Athinoro~ bhaavam~ [Kannodu kannaya swapnangal] Peraarlin thunjathoroonjaalu Thennalil ilakum malarin thalirithal Chaanchaadum ponnoonjaal alakalil Punnaaram chollikondaadaan vaa Kanmaniye thiru punchiriyil Chudu chumbana madhu pakaraam [Kannodu kannaya swapnangal] Onnanaam kunninte thaazhvaaram Thumbikal alayum pulari Thudu kathir poonthoppil ponnona paattil Kalyaana thereri poraamo Ambalavum athinanganavum Nava mangala malar choriyum [Kannodu kannaya swapnangal] ---------------------------------- Added by ആദര്‍ശ്, ദുബായ് on October 23, 2008കണ്ണോടു കണ്ണായ സ്വപ്നങ്ങൾ മോഹങ്ങളിൽ നീരാടുമ്പോൾ അതിനോരോ ഭാവം [ കണ്ണോടു കണ്ണായ സ്വപ്നങ്ങൾ ] പേരാലിൻ തുഞ്ചത്തോരൂഞ്ഞാല് തെന്നലിൽ ഇളകും മലരിൻ തളിരിതൾ ചാഞ്ചാടും പൊന്നൂഞ്ഞാൽ അലകളിൽ പുന്നാരം ചൊല്ലികൊണ്ടാടാൻ വാ കണ്മണിയേ തിരു പുഞ്ചിരിയിൽ ചുടു ചുംബന മധു പകരാം [ കണ്ണോടു കണ്ണായ സ്വപ്നങ്ങൾ ] ഒന്നാനാം കുന്നിന്റെ താഴ്‌വാരം തുമ്പികൾ അലയും പുലരി തുടു കതിർ പൂന്തോപ്പിൽ പൊന്നോണ പാട്ടിൽ കല്യാണ തേരേറി പോരാമോ അമ്പലവും അതിനങ്കണവും നവ മംഗള മലർ ചൊരിയും [ കണ്ണോടു കണ്ണായ സ്വപ്നങ്ങൾ ] |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഡിസ്കോ ഡിസ്കോ
- ആലാപനം : കെ എസ് ചിത്ര, രവീന്ദ്രന്‍ | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : രവീന്ദ്രന്‍
- പട്ടണത്തിൽ എന്നും
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : രവീന്ദ്രന്‍
- മനതാരില്‍ എന്നും
- ആലാപനം : കെ ജെ യേശുദാസ് | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : രവീന്ദ്രന്‍