Vellichilankayaninju vaadee ...
Movie | Anthichuvappu (1984) |
Movie Director | Kurian Varnasala |
Lyrics | Poovachal Khader |
Music | AT Ummer |
Singers | S Janaki, Chorus |
Lyrics
Added by devi pillai on February 20, 2010 ആ....... വെള്ളിച്ചിലങ്കയണിഞ്ഞുവാടീ കുന്നിന്‍ മടിത്തട്ടിലോടിവാടീ പെണ്ണേ നദിപ്പെണ്ണേ ഒന്നുവരൂ ഉള്ളില്‍ കുളിരുകള്‍ കോരിത്തരൂ ലാലാലാലലാലലാ......... ആഴക്കടലിന്റെ കാമുകിനീ ആയിരം മുത്തുള്ള സുന്ദരി നീ ആ.... ആഴക്കടലിന്റെ കാമുകിനീ ആയിരം മുത്തുള്ള സുന്ദരി നീ തീരങ്ങളോടെന്തു ചൊല്ലിയാലും കള്ളങ്ങളെല്ലാമെനിക്കറിയാം നിന്റെ കള്ളങ്ങളെല്ലാമെനിക്കറിയാം ആ....... മേഘങ്ങള്‍ വെള്ള റവുക്കയിട്ടു ഓരങ്ങള്‍ അല്ലിക്കടുക്കനിട്ടു ആ....... മേഘങ്ങള്‍ വെള്ള റവുക്കയിട്ടു ഓരങ്ങള്‍ അല്ലിക്കടുക്കനിട്ടു ഓളങ്ങളോടെന്തു ചൊല്ലിയാലും ഓരോ തുടിപ്പും നിനക്കറിയാമെന്റെ ഓരോതുടിപ്പും നിനക്കറിയാം ---------------------------------- Added by devi pillai on February 20, 2010 aa ........ vellichilankayaninju vaadi kunnin madithattilodivaadi penne nadippenne onnuvaroo ullil kulirukal koritharoo lallallalallalallaalaa.......... aazhakkadalinte kaamuki nee aayiram muthulla sundari nee aa..... aazhakkadalinte kaamuki nee aayiram muthulla sundari nee theerangalodenthu cholliyaalum kallangalellaamenikkariyaam ninte kallangalellaamenikkariyaam aa..... meghangal vella roukkayittu orangal allikkadukkanittu aa..... meghangal vella roukkayittu orangal allikkadukkanittu olangalodenthu cholliyaalum oro thudippum ninakkariyaam ente orothuduppum ninakkariyaam |
Other Songs in this movie
- Naale naale
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer
- Moodalmanjumaay
- Singer : Vani Jairam | Lyrics : Poovachal Khader | Music : AT Ummer