View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശാപമോ ഈ ഭവനം ...

ചിത്രംസ്വന്തമെവിടെ ബന്ധമെവിടെ (1984)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jay Mohan

Shaapamo ee Bhavanam vazhunnu
deepamo ivide poliyunnu
onnayi kazhinja sodarar
thammil poruthum neram
thammil poruthum neram

(Shaapamo )
innum sharashayyayil
sneham adiyunnu vedanayil (2)
murivil murivetta manasam
thengunnatharingu kelkkuvan
devalayam polulloree veedinnu bhranthalayam

(shaapamo)
Pando oru uyirayirunnu
inno akalunnu pakakalumayi (2)
azhalil azhalumayi jeevitham
pulurannatharinnu kanuvan
devalayam polulloree veedinnu bhranthalayam
(shapamo)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ശാപമോ ഈ ഭവനം വാഴുന്നൂ
ദീപമോ ഇവിടെ പൊലിയുന്നു
ഒന്നായ് കഴിഞ്ഞ സോദരർ
തമ്മിൽ പൊരുതും നേരം
തമ്മിൽ പൊരുതും നേരം

ഇന്നും ഒരു ശരശയ്യയിൽ
സ്നേഹം അടിയുന്നു വേദനയിൽ (2)
മുറിവിൽ മുറിവേറ്റ മാനസം
തേങ്ങുന്നതാരിങ്ങു കേൾക്കുവാൻ
ദേവാലയം പോലുള്ളൊരീ വീടിന്നു ഭ്രാന്താലയം
(ശാപമോ..)

പണ്ടോ ഒരു ഉയിരായിരുന്നു
ഇന്നോ അകലുന്നു പകകളുമായ്(2)
അഴലിൽ അഴലുമായ് ജീവിതം
പുലരുന്നതാരിന്നു കാണുവാൻ
ദേവാലയം പോലുള്ളൊരീ വീടിന്നു ഭ്രാന്താലയം
(ശാപമോ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓടി ഓടി ഓടി വന്നു
ആലാപനം : വാണി ജയറാം, ജെ എം രാജു   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
ഒരോ താഴ്‌വാരവും
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
അമൃതം കുളിരും കോരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍