View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിരിയിൽ ഞാൻ ...

ചിത്രംമനസ്സേ നിനക്കു മംഗളം (1984)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Updated by Shakeeb Vakkom on Jun 28,2008
Hahahaha

Chiriyil njaan kettu oru geetham sangeetham ithalaniyum alli poove(2)

Nin jeevan en jeevan en jeevan nin jeevan nin jeevan en jeevan en jeevan nin jeevan



aa.aaaa.

Vaanavum bhoomiyum polave olavum theeravum polave..aa.. (vaanavum)

Aaa.. naam thammil aliyunnu ee bandam thudarunnu (2)

En bhagamaay prananaayhrudhayam niraye madhuram pakarum (chiriyil)



Raagavum thaalavum polave roopavum bhavavum polave aa.. (2)

Naam thammil izhukunnu ninnaal njaan unarunnu (2)

En devanaay dehiyaay janmam muzhuvan sukrutham arulum (chiriyil)



----------------------------------

Added by Prem Kumar / prem2802@gmail.com on January 31, 2009
ചിരിയില്‍ ഞാന്‍ കേട്ടു ഗീതം സംഗീതം ഇതളണിയും അല്ലിപ്പൂവേ
ചിരിയില്‍ ഞാന്‍ കേട്ടു ഒരു ഗീതം സംഗീതം ഇതളണിയും അല്ലിപ്പൂവേ
നിന്‍ ജീവന്‍ എന്‍ ജീവന്‍ - എന്‍ ജീവന്‍ നിന്‍ ജീവന്‍

വാ‍നവും ഭൂമിയും പോലവേ... ഓളവും തീരവും പോലവേ...
നാം തമ്മില്‍ അലിയുന്നൂ... ഈ ബന്ധം തുടരുന്നൂ...
എന്‍ ഭാഗമായ് പ്രാണനായ്... ഹൃദയം നിറയെ മധുരം പകരും...

ചിരിയില്‍ ഞാന്‍ കേട്ടു ഒരു ഗീതം സംഗീതം ഇതളണിയും അല്ലിപ്പൂവേ
നിന്‍ ജീവന്‍ എന്‍ ജീവന്‍ - എന്‍ ജീവന്‍ നിന്‍ ജീവന്‍

രാഗവും താളവും പോലവേ... രൂപവും ഭാവവും പോലവേ...
നാം തമ്മില്‍ ഇഴുകുന്നൂ... നിന്നാല്‍ ഞാന്‍ ഉണരുന്നൂ...
എന്‍ ദേവനായ് ദേഹിയായ്... ജന്മം മുഴുവന്‍ സുകൃതം അരുളും...

ചിരിയില്‍ ഞാന്‍ കേട്ടു ഒരു ഗീതം സംഗീതം ഇതളണിയും അല്ലിപ്പൂവേ
നിന്‍ ജീവന്‍ എന്‍ ജീവന്‍ - എന്‍ ജീവന്‍ നിന്‍ ജീവന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദാഹം തീരാദാഹം
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
ശോഭനം മോഹനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
മനസ്സേ നിനക്ക് മംഗളം
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ലതിക   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍