Jeevitham Nizhalroopakam ...
Movie | Jeevitham (1984) |
Movie Director | K Vijayan |
Lyrics | Poovachal Khader |
Music | Gangai Amaran |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Dr. Susie Pazhavarical jeevitham nizhal roopakam oru naalil vidarum marunaalil adiyum (oru naalil) malarodu samamee jeevitham (jeevitham nizhal) veshangal chaarthi nimishangal maathram vedikal thorum aadunnu idyil chilappol uyarunnu vaanil athupol thanne pathiyunnu mannil kadanam kariyaan ezhuthunna paadam (jeevitham nizhal) bhaarangal peri jeevikaloro paathayiloode izhayunnu idayil veruthe poruthunnu thammil ulakam polum othukkunnu kayyil oduvil maathram ariyunna sathyam (jeevitham nizhal) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ജീവിതം നിഴല്‍ രൂപകം ഒരു നാളില്‍ വിടരും മറുനാളില്‍ അടിയും (ഒരു നാളില്‍ ) മലരോട് സമമീ ജീവിതം (ജീവിതം നിഴല്‍ ) വേഷങ്ങള്‍ ചാര്‍ത്തി നിമിഷങ്ങള്‍ മാത്രം വേദികള്‍ തോറും ആടുന്നു ഇടയില്‍ ചിലപ്പോള്‍ ഉയരുന്നു വാനില്‍ അതുപോല് തന്നെ പതിയുന്നു മണ്ണില്‍ കദനം കരിയാന്‍ എഴുതുന്ന പാഠം (ജീവിതം നിഴല്‍ ) ഭാരങ്ങള്‍ പേറി ജീവികളോരോ പാതയിലൂടെ ഇഴയുന്നു ഇടയില്‍ വെറുതെ പൊരുതുന്നു തമ്മില്‍ ഉലകം പോലും ഒതുക്കുന്നു കയ്യില്‍ ഒടുവില്‍ മാത്രം അറിയുന്ന സത്യം (ജീവിതം നിഴല്‍ ) |
Other Songs in this movie
- Yaamam Laharithan Yaamam
- Singer : KJ Yesudas, S Janaki, P Jayachandran | Lyrics : Poovachal Khader | Music : Gangai Amaran
- Manimekha Radhameri
- Singer : P Susheela, P Jayachandran | Lyrics : Poovachal Khader | Music : Gangai Amaran
- En Maanasam
- Singer : KJ Yesudas, Vani Jairam | Lyrics : Poovachal Khader | Music : Gangai Amaran
- Swaamiyey Sharanamayyappa [Sharanamayyappa]
- Singer : KJ Yesudas, Chorus | Lyrics : Poovachal Khader | Music : Gangai Amaran