Priyathe mizhineerilen ...
Movie | Ponthooval (1983) |
Movie Director | J Williams |
Lyrics | Poovachal Khader |
Music | Raghu Kumar |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by madhavabhadran on July 4, 2010 പ്രിയതേ മിഴിനീരിലെന്നെ ആഴ്ത്തി നീ മറഞ്ഞു തനിയെ സ്മൃതി തോറും എന്നെ തള്ളി നീയകന്നു പ്രിയതേ മിഴിനീരിലെന്നെ ആഴ്ത്തി നീ മറഞ്ഞു തേങ്ങാതെ ഉള്ളം തേങ്ങിക്കരയുമ്പോഴും അഴലിന്റെ ഭാരം പേറി അലയുമ്പോഴും പൊന്‍ നാളങ്ങള്‍ പൊലിയും എന്‍ ജീവനില്‍ നിന്‍ മുഖം മാത്രം പ്രിയതേ മിഴിനീരിലെന്നെ ആഴ്ത്തി നീ മറഞ്ഞു ഒരു നേരം പോലും തമ്മില്‍ പിരിയാതെയും ഒരു കാര്യം പോലും തമ്മില്‍ ഒളിക്കാതെയും ഒന്നായി നാം കഴിഞ്ഞൊരാ നാളുമായ് എങ്ങു നീ പോയി (പ്രിയതേ ) ---------------------------------- Added by devi pillai on February 20, 2011 priyathe mizhineerilenne aazhthi nee maranju thaniye smrithi thoru enne thalli neeyakannu priyathe mizhineerilenne aazhthi nee maranju thengaathe ullam thengikkarayumbozhum azhalinte bhaaram peri alayumbozhum pon naalangal poliyum en jeevanil nin mukham maathram priyathe mizhineerilenne aazhthi nee maranju oruneram polum thammil piriyaatheyum oru kaaryam polum thammil olikkaatheyum onnaayi naam kazhinjoraa naalumaay engu nee poyi |
Other Songs in this movie
- Darling
- Singer : Anitha | Lyrics : Poovachal Khader | Music : Raghu Kumar
- Kanna guruvayoorappa
- Singer : S Janaki | Lyrics : Poovachal Khader | Music : Raghu Kumar
- Abhilaasha haaram
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raghu Kumar