View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു മുല്ലപ്പന്തലില്‍ ...

ചിത്രംഅവരുണരുന്നു (1956)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനപാല നാരായണന്‍ നായര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംടി വി രത്നം

വരികള്‍

oru mullappanthalil vannaal
omanappoomaala thannaal oru koottam
oru koottam pakaram tharumo koottukaaraa
(Oru mulla...)

Maanikyaveena murukki njaan
mandaaramaala koruthu njaan
ee nrithavediyil enno
maranja kinaavil manitheril
vannoo vasantham mrudamgam muzhakkaan
(Oru mulla...)

Kaadaaya kaadukal thedi ninne
koodaaya koodukal thedi
koottinnilankili kunjolappenkili
koottinakathinnu paadi
(Koodaaya...)

Vellichilampukal chaarthi pinne
vallikkudil metha neerthi innu
munthirichaarumaay munnileykkethi nee
thamburu meettaamo maaraa ninte
thamburu meettaamo maaraa

manimukilanayum mazhavilkkodiye
maayaruthe nee maayaruthe
innale iravil venthinkalkkala
ninnu mayangiya gopuranadayil
vannu peelithirumudi choodi nee
vinnil neeyoru vananarthakanaay
manimukilanayum mazhavilkkodiye
ഒരു മുല്ലപ്പന്തലില്‍ വന്നാല്‍
ഓമനപ്പൂമാല തന്നാല്‍ ഒരു കൂട്ടം
ഒരു കൂട്ടം പകരം തരുമോ കൂട്ടുകാരാ
(ഒരു മുല്ല)

മാണിക്യവീണ മുറുക്കി ഞാന്‍
മന്ദാരമാല കൊരുത്തു ഞാന്‍
ഈ നൃത്തവേദിയില്‍ - എന്നോ
മറഞ്ഞ കിനാവില്‍ മണിത്തേരില്‍
വന്നൂ വസന്തം മൃദംഗം മുഴക്കാന്‍
(ഒരു മുല്ല)

കാടായ കാടുകള്‍ തേടി - നിന്നെ
കൂടായ കൂടുകള്‍ തേടി
കൂട്ടിന്നിളങ്കിളി കുഞ്ഞോലപ്പെണ്‍കിളി
കൂട്ടിന്നകത്തിന്നു പാടി
(കൂടായ)

വെള്ളിച്ചിലമ്പുകള്‍ ചാര്‍ത്തി പിന്നെ
വള്ളിക്കുടില്‍ മെത്ത നീര്‍ത്തി - ഇന്നു
മുന്തിരിച്ചാറുമായു് മുന്നിലേയ്ക്കെത്തി നീ
തമ്പുരുമീട്ടാമോ മാരാ - നിന്റെ
തമ്പുരുമീട്ടാമോ മാരാ

മണിമുകിലണയും മഴവില്‍ക്കൊടിയേ
മായരുതേ നീ മായരുതേ
ഇന്നലെ ഇരവില്‍ വെണ്‍തിങ്കള്‍ക്കല
നിന്നു മയങ്ങിയ ഗോപുരനടയില്‍
വന്നൂ പീലിത്തിരുമുടി ചൂടി നീ
വിണ്ണില്‍ നീയൊരു വനനര്‍ത്തകനായു്
മണിമുകിലണിയും മഴവില്‍ക്കൊടിയേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു കാറ്റും കാറ്റല്ല
ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കിഴക്കുനിന്നൊരു പെണ്ണുവന്ന്‍
ആലാപനം : കോറസ്‌, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അറിയാമോ ചോറാണ്
ആലാപനം : കമുകറ   |   രചന : പാല നാരായണന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പുതുജീവിതം താന്‍ കാമിതം
ആലാപനം : കമുകറ, ലളിത തമ്പി ( ആർ ലളിത)   |   രചന : പാല നാരായണന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാവേലി നാട്ടിലേ
ആലാപനം : എല്‍ പി ആര്‍ വര്‍മ   |   രചന : പാല നാരായണന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എന്‍ മാനസമേ
ആലാപനം : കമുകറ, ശ്യാമള   |   രചന : പാല നാരായണന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാലൊളി പൂനിലാ
ആലാപനം : ലളിത തമ്പി ( ആർ ലളിത), എല്‍ പി ആര്‍ വര്‍മ   |   രചന : പാല നാരായണന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആരോമല്‍ക്കുഞ്ഞേ
ആലാപനം : ശാരദ   |   രചന : പാല നാരായണന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആലോലത്തിരയാടി
ആലാപനം : കോറസ്‌   |   രചന : പാല നാരായണന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മണിനെല്ലിൻ കതിരാടി
ആലാപനം : കോറസ്‌   |   രചന : പാല നാരായണന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി