Chettathiyamma ...
Movie | Tharavaattamma (1966) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | Renuka |
Lyrics
Lyrics submitted by: Jija Subramanian Chettathiyamma ente Chettathiyamma naattukaar kandu thozhum navarathna deepamaayi veettil vilanganamen Chettathiyamma Chettathiyamma ente Chettathiyamma veettil valathu kaal veykkunna naal thotte koottathil koodiyirikkanam kaalathum nerathum unnaatha chettane kaanjiravadi vechu thallanam (2) ketto Chettathiyamma ente Chettathiyamma Pattanakkaariyaayi chutti nadakkunna pachaparishkaariyaakaruthe chodum kaliyumaay aadiyillenkilum chorum kariyum orukkanam Chettathiyamma ente Chettathiyamma Kaachiya thailam thechu kaalathe neeraadi kaavil poyi kai kooppi poranam ente chettanu manthriyaay cheythikalil daasiyaay tharavaattilammayaayirikkanam Chettathiyamma ente Chettathiyamma naattukaar kandu thozhum navarathna naattukaar kandu thozhum navarathna deepamaayi veettil vilanganamen Chettathiyamma Chettathiyamma ente Chettathiyamma | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ചേട്ടത്തിയമ്മ എന്‍റെ ചേട്ടത്തിയമ്മ (2) നാട്ടുകാര്‍ കണ്ടു തൊഴും നവരത്ന ദീപമായി വീട്ടില്‍ വിളങ്ങണമെന്‍ ചേട്ടത്തിയമ്മ (2) ചേട്ടത്തിയമ്മ എന്‍റെ ചേട്ടത്തിയമ്മ ♪.,.♫ ,.,.♪.,.♫ ,.,.♪.,.♫ ,.,.♪.,.♫ ,.,.♪. വീട്ടില്‍ വലത്തു കാല്‍ വെയ്ക്കുന്ന നാള്‍ തൊട്ടേ കൂട്ടത്തില്‍ കൂടിയിരിക്കണം (2) കാലത്തും നേരത്തും ഉണ്ണാത്ത ചേട്ടനെ കാഞ്ഞിരവടി വെച്ച് തല്ലണം (2) കേട്ടോ ചേട്ടത്തിയമ്മ എന്‍റെ ചേട്ടത്തിയമ്മ ♪.,.♫ ,.,.♪.,.♫ ,.,.♪.,.♫ ,.,.♪.,.♫ ,.,.♪. പട്ടണക്കാരിയായി ചുറ്റി നടക്കുന്ന പച്ചപ്പരിഷ്കാരിയാകരുതെ(2) ചോവ്ടും കളിയുമായി ആടിയില്ലെങ്കിലും ചോറും കറിയും ഒരുക്കണം (2) ചേട്ടത്തിയമ്മ എന്‍റെ ചേട്ടത്തിയമ്മ ♪.,.♫ ,.,.♪.,.♫ ,.,.♪.,.♫ ,.,.♪.,.♫ ,.,.♪. കാച്ചിയ തൈലം തേച്ച് കാലത്തേ നീരാടി കാവില്‍ പോയി കൈകൂപ്പിപ്പോരണം(2) എന്‍റെ ചേട്ടന്ന് മന്ത്രിയായി ചെയ്തികളില്‍ ദാസിയായി തറവാട്ടിലമ്മയായിരിക്കണം (2) ചേട്ടത്തിയമ്മ എന്‍റെ ചേട്ടത്തിയമ്മ നാട്ടുകാര്‍ കണ്ടു തൊഴും നവരത്ന ദീപമായി വീട്ടില്‍ വിളങ്ങണമെന്‍ ചേട്ടത്തിയമ്മ ചേട്ടത്തിയമ്മ എന്‍റെ ചേട്ടത്തിയമ്മ |
Other Songs in this movie
- Oru Kochu Swapnathin
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Kanniyil Pirannaalum
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Udalukalariyaathe
- Singer : B Vasantha, KP Udayabhanu | Lyrics : P Bhaskaran | Music : MS Baburaj
- Pandu Nammal
- Singer : S Janaki, B Vasantha | Lyrics : P Bhaskaran | Music : MS Baburaj
- Mattoru Seethaye
- Singer : Kamukara | Lyrics : P Bhaskaran | Music : MS Baburaj
- Mannerinjaal Ponnuvilayum
- Singer : KJ Yesudas, Renuka, Natarajan, Ramani, Mohiyudeen (EP Moideen), Radha, Kamala | Lyrics : P Bhaskaran | Music : MS Baburaj