View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീ മനസ്സിന്‍ താളം ...

ചിത്രംഒന്നു ചിരിക്കൂ (1983)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജോണ്‍സണ്‍
ആലാപനംവാണി ജയറാം, ഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

nee manassin thaalam
neeyen manassin raagam
oru mohavumaay ithaa
ithaa njaanarikil nee varoo
varoo melleyee raavil (nee)

mannin naanam oorum
manjin kai thodumbol
etho daaham pakarum chethane
ninakkaayen gaanam (nee)

thennal polum mounam kollum
velayilen chethonaadam
uyirin bhaagame...anganeyalla
uyirin bhaagame...
ninakkaayen janmam (nee)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

നീ മനസ്സിന്‍ താളം
നീയെന്‍ മനസ്സിന്‍ രാഗം
ഒരു മോഹവുമായ് ഇതാ
ഇതാ ഞാനരികില്‍ നീ വരൂ
വരൂ മെല്ലെ ഈ രാവില്‍... (നീ...)

മണ്ണിന്‍ നാണം ഊറും
മഞ്ഞിന്‍ കൈ തൊടുമ്പോള്‍
ഏതോ ദാഹം പകരും ചേതനേ
നിനക്കായെന്‍‍‍ ഗാനം... (നീ...)

തെന്നല്‍‌പോലും മൗനം കൊള്ളും
വേളയിലെന്‍ ചേതോനാദം
ഉയിരിന്‍ ഭാഗമേ... ഉം, അങ്ങനെയല്ല!
ഉയിരിന്‍ ഭാഗമേ നിനക്കായെന്‍‍ ജന്മം (നീ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സങ്കല്‍പ്പങ്ങള്‍ പൂ ചൂടുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
നീ മനസ്സിന്‍ താളം [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍