സന്ധ്യാ വന്ദനം ...
ചിത്രം | സന്ധ്യാവന്ദനം (1983) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | എല്‍ പി ആര്‍ വര്‍മ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Samshayalu sandhyaavandanam,vandanam dhukha sangeetha priyakalaam swapnangale sandhyaavandanam,vandanam ente chudu youvanathe punarnnu ninnappol enthoru soundaryamaayirunnu- ningalkku enthoraaveshamaayirunnu kaalam dahippicha varnaashramangal than kaattoothi keduthaatha chithayil thakarnnu veenu ningal thakarnnu veenu oru theendaappaadakale njaan nokki ninnu udakam ningalkkanthyodakam (sandhyaavandanam) ente manasarassile suvarna pushpangalkku enthoru sourabhyamaayirunnu annenthoru unmaadamaayirunnu theeram thakarkkunna kaalapravaahathin theepole pollunna thirayil adarnnu veenu ava adarnnu veenu njaanorekaantha gadgadamaay nokki ninnu.. udakam ningalkkanthyodakam....... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സന്ധ്യാവന്ദനം വന്ദനം ദുഃഖസംഗീതപ്രിയകളാം സ്വപ്നങ്ങളേ സന്ധ്യാവന്ദനം വന്ദനം എന്റെ ചുടുയൌവനത്തെ പുണര്‍ന്നു നിന്നപ്പോള്‍ എന്തൊരു സൌന്ദര്യമായിരുന്നു-നിങ്ങള്‍ ക്കെന്തൊരാവേശമായിരുന്നു കാലം ദഹിപ്പിച്ച വര്‍ണാശ്രമങ്ങള്‍ തന്‍ കാറ്റൂതിക്കെടുത്താത്ത ചിതയില്‍ തകര്‍ന്നുവീണു നിങ്ങള്‍ തകര്‍ന്നു വീണു ഒരു തീണ്ടാപ്പാടകലെ ഞാന്‍ നോക്കിനിന്നു ഉദകം നിങ്ങള്‍ക്കന്ത്യോദകം (സന്ധ്യാവന്ദനം ) എന്റെ മനസരസ്സിലെ സുവര്‍ണ്ണപുഷ്പങ്ങള്‍ ക്കെന്തൊരു സൌരഭ്യമായിരുന്നു -അ ന്നെന്തൊരുന്മാദമായിരുന്നു തീരം തകര്‍ക്കുന്ന കാലപ്രവാഹത്തിന്‍ തീപോലെ പൊള്ളുന്ന തിരയില്‍ അടര്‍ന്നുവീണു-അവ അടര്‍ന്നു വീണു ഞാനൊരേകാന്ത ഗദ്ഗദമായ് നോക്കിനിന്നു ഉദകം നിങ്ങള്‍ക്കന്ത്യോദകം (സന്ധ്യാവന്ദനം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തേനിലഞ്ഞി
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ
- നീലാംബരി
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ
- സ്വര്‍ണ്ണ ചൂഡാമണി ചാര്‍ത്തി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ