Pon Kinaavinu ...
Movie | Kinginikkombu (1983) |
Movie Director | Jayan Adiyattu |
Lyrics | Mullanezhi |
Music | Raveendran |
Singers | S Janaki, KP Brahmanandan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on November 17, 2010 ആ... പൊൻകിനാവിനു കതിരു വന്നു എൻ കരളിനു കുളിരു വന്നു നീർമിഴികളിൽ നീ നിറഞ്ഞു നീലപ്പീലി വിരിഞ്ഞു നിന്നു (ആ പൊൻ കിനാവിനു..) നിനിസാ നിസ നിനിസസ നിനിസസ നാ മമഗരിസ നിസനിധപ ഗമഗരിസാ ഗഗമമാ ഈ വിരലാൽ നീ തഴുകും തുളസിക്കതിരാണു ഞാൻ കാട്ടിൽ നിന്റെ പാട്ടു പാടും കാട്ടുമുളയാണു ഞാൻ ആ... പാടും കാട്ടുമുളയാണു ഞാൻ (പൊൻകിനാവിനു കതിരു വന്നു..) പൂ മുടിയിൽ നിൻ തനുവിൽ പടരും ലതയാകും ഞാൻ രാവിൽ മാരകേളിയാടും നാഗകന്യയാകും ഞാൻ ആടും നാഗകന്യയാകും ഞാൻ (പൊൻകിനാവിനു കതിരു വന്നു..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 17, 2010 aaa... Ponkinaavinu kathiru vannu en karalinu kuliru vannu neer mizhikalil nee niranju neela peeli virinju ninnu (Ponkinaavinu...) ninisa nisa ninisasa ninisasa naa.. mamagarisa nisanithapa gamagarisa gagamama Ee virilaal nee thazhukum thulasi kathiraanu njaan kaattil ninte paattu paadum kaattu mulayaanu njaan aa paadum kaattu mulayaanu njaan Ponkinaavinu kathiru vannu... Poomudiyil nin thanuvil padarum lathayaakum njaan raavil maarakeliyaadum naagakanyayaakum njan aadum naagakanyayaakum njaan (Ponkinaavinu..) |
Other Songs in this movie
- Poonilaavin Alakalil
- Singer : S Janaki | Lyrics : Mullanezhi | Music : Raveendran
- Oru Mala Iru Mala
- Singer : KJ Yesudas | Lyrics : Mullanezhi | Music : Raveendran
- Yamunatheeravihaari
- Singer : KJ Yesudas | Lyrics : Mullanezhi | Music : Raveendran