Praanan nee ...
Movie | Paalam (1983) |
Movie Director | M Krishnan Nair |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Added by devi pillai on July 12, 2010 ഉം.... പ്രാണന് നീയെന്റെ പ്രാണന് നീ ഈവീടിന് ചൈതന്യ കിരണം നീ ആ..... അച്ഛന് എന്നും കുഞ്ഞല്ലോ അമ്മയ്ക്കോ നീ കരളല്ലോ നിന്നെക്കാണും കണ്ണിനെന്നും ഉത്സവമാണല്ലോ.... ഉത്സവമാണല്ലോ കാലങ്ങള്‍ കൈകൂപ്പി പോയാലും പ്രായത്തിന് മാറ്റങ്ങള്‍ വന്നാലും ആ.... കാലങ്ങള്‍ കൈകൂപ്പിപ്പോയാലും പ്രായത്തിന് മാറ്റങ്ങള്‍ വന്നാലും എന്നാകിലും ഞങ്ങള്‍ നിന് ജന്മനാള് കൊണ്ടാടിടും വരും വര്‍ഷങ്ങളില്‍ ബന്ധങ്ങള്‍ ആത്മബന്ധങ്ങള്‍ എന്നാളും നല്‍കും ഈ സംഗീതം ആ........ ബന്ധങ്ങള്‍ ഈ ആത്മബന്ധങ്ങള്‍ എന്നാളും നല്‍കും ഈ സംഗീതം മുത്തേവരൂ പൊന്നുമോളേ വരു ഞങ്ങള്‍തരും മണിമുത്തം ചൂടാന്‍ ---------------------------------- Added by devi pillai on July 12, 2010 mm... mmm.... praanan neeyente praanan nee eeveedin chaithanya kianam nee aa.......... achanu ennum kunjallo ammakko nee karalallo ninnekkaanum kanninennum ulsavamaanallo kaalangal kaikooppi poyalum praayathin maattangal vannaalum aa....... kaalangal kaikooppi poyaalum praayathin maattangal vannaalum ennaakilum njangal nin janmanaal kondaadidum varum varshangalil bandhangal ee aathma bandhangal ennaalum nalkum ee sangeetham aa.... bandhangal ee aathma bandhangal ennaalum nalkum ee sangeetham muthe varu ponnumole varu njangal tharum manimutham choodaan |
Other Songs in this movie
- Praanan nee (sad)
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer
- Orajnjaatha pushpam vidarnnu
- Singer : S Janaki, Krishnachandran | Lyrics : Poovachal Khader | Music : AT Ummer
- Oh My darling
- Singer : Kannur Salim | Lyrics : Poovachal Khader | Music : AT Ummer