പൂവും പൂമുകിലും ...
ചിത്രം | സംരംഭം (1983) |
ചലച്ചിത്ര സംവിധാനം | ബേബി |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | കെ ജെ ജോയ് |
ആലാപനം | പി ജയചന്ദ്രൻ, വാണി ജയറാം |
വരികള്‍
Lyrics submitted by: Jay Mohan Poovum Poomukilum Onnakum mekhalayil Ilam manju moodi nilkkum kulirvedhiyil ilam thennalodiyethum thanal veedhiyil neeyente koode varumbol pookkum kinavukal (poovum poomukilum) thazhvara thaaraninju lavanya dharakalil aashakal thenaninju neeyukum nirvrithiyil aaaa aaaa (2) arayanna pakshikalayi nam ee prema poykayil (poovum poomukilum) nadangal chernnalinju neelunna neelimayil manasam veenalinju nin ragamadhuriyil aaaa aaa (2) madhu masa thumpikalayi naam ee premavadiyil (poovum poomukilum) | വരികള്‍ ചേര്‍ത്തത്: ശ്രീകാന്ത് പൂവും പൂമുകിലും ഒന്നാകും മേഖലയില്‍ ഇളംമഞ്ഞു മൂടിനില്‍ക്കും കുളിര്‍വേദിയില്‍ ഇളം തെന്നലോടിയെത്തും തണല്‍വീഥിയില്‍ നീയെന്റെ കൂടെ വരുമ്പോള്‍ പൂക്കും കിനാവുകള്‍ (പൂവും പൂമുകിലും....) താഴ്വര താരണിഞ്ഞു ലാവണ്യധാരകളില്‍ ആശകള്‍ തേനണിഞ്ഞു നീയേകും നിര്‍വൃതിയില്‍ ആ......ആ......ആ.... (താഴ്വര.... ) അരയന്നപ്പക്ഷികളായ് നാം ഈ പ്രേമപ്പൊയ്കയില്‍ (പൂവും പൂമുകിലും....) നാദങ്ങള്‍ ചേര്‍ന്നലിഞ്ഞു നീളുന്ന നീലിമയില്‍ മാനസം വീണലിഞ്ഞു നിന്‍ രാഗമാധുരിയില്‍ ആ......ആ......ആ.. (നാദങ്ങള്‍. ) മധുമാസത്തുമ്പികളായ് നാം ഈ പ്രേമവാടിയില്‍ (പൂവും പൂമുകിലും....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചാവി പുതിയ ചാവി
- ആലാപനം : പി ജയചന്ദ്രൻ | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : കെ ജെ ജോയ്