കര്‍പ്പൂരച്ചാന്തും കുറിയുമണിഞ്ഞു ...
ചിത്രം | കാട്ടരുവി (1983) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ഏ പി ഗോപാലന്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010 കർപ്പൂരച്ചാന്തും കുറിയുമണിഞ്ഞ് കുമുദസഖിയവൾ വന്നൂ കാനന കന്യക കുളിരണിഞ്ഞൂ കാശ്മീര കംബളം പുതച്ചു നിന്നൂ (കർപ്പൂര..) ശിവമല്ലിപ്പൂ ചൂടി ശീതളയാമിനി ശയനവാതിൽ തുറന്നൂ ഓ..(2) പൂശരൻ മാറിലെ കളഭമഴിച്ചൂ ശീതോപചാരത്തിൽ മയങ്ങീ മയങ്ങീ ...... (കർപ്പൂര...) കാമുകനെത്തേടും കാട്ടരുവിക്ക് നാണത്തിൻ പൂ വിരിഞ്ഞൂ ഓ....(2) കൈതമലർക്കാറ്റിൻ രതിലീല കണ്ടൂ പനിമതി കണ്ണുകൾ മൂടി മൂടി... (കർപ്പൂര..) ---------------------------------- Added by Susie on July 5, 2010 karppoorachaanthum kuriyumaninju kumudasakhiyaval vannu kaanana kanyaka kuliraninju kaashmeera kambalam puthachu ninnu (karppoora) shivamallipoochoodi sheethalayaamini shayanavaathil thurannu ...O...(2) poosharan maarile kalabhamazhichu sheethopachaarathil mayangi...mayangi.. (karppoora) kaamukanethedum kaattaruvikku naanathin poovirinju...O...(2) kaithamalarkkaattin rathileela kandu panimathi kannukal moodi...moodi... (karppoora) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇങ്കു നുകര്‍ന്നുറങ്ങി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഏ പി ഗോപാലന്‍ | സംഗീതം : ജി ദേവരാജൻ
- ദൂരം എത്ര ദൂരം
- ആലാപനം : കെ ജെ യേശുദാസ് | രചന : ഏ പി ഗോപാലന്‍ | സംഗീതം : ജി ദേവരാജൻ
- ഗ്രാമ്പൂ മണം തൂകും കാറ്റേ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : ഏ പി ഗോപാലന്‍ | സംഗീതം : ജി ദേവരാജൻ