അനുരാഗ ദാഹം നയനങ്ങളില്‍ ...
ചിത്രം | വരന്മാരെ ആവശ്യമുണ്ട് (1983) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ ജെ ജോയ് |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by madhavabhadran@yahoo.co.in on April 1, 2010 അനുരാഗ ദാഹം നയനങ്ങളില്‍ അഭിലാഷ രാഗം അധരങ്ങളില്‍ സീമന്ദിനി കാണുന്നു നിന്‍ ഭാവങ്ങളില്‍ ഞാന്‍ (അനുരാഗ) അനുരാഗ ദാഹം നയനങ്ങളില്‍ ഏതോ കള്ളനാണം നിന്‍റെ കവിളിന്‍ തടങ്ങളില്‍ (2) വചനങ്ങള്‍ വസന്തോത്സവം ചലനങ്ങള്‍ മദനോത്സവം (2) സീമന്ദിനി കാണുന്നു നിന്‍ മൗനങ്ങളില്‍ ഞാന്‍ അനുരാഗ രാഗം നയനങ്ങളില്‍ ഏതോ ഇന്ദ്രജാലം നിന്‍ കരളിന്‍ കയങ്ങളില്‍ (2) തൊടുക്കുന്നു മലര്‍ബാണങ്ങള്‍ രചിക്കുന്നു രതിഗീതങ്ങള്‍ (2) സീമന്ദിനി കാണുന്നു നിന്‍ ധ്യാനങ്ങളില്‍ ഞാന്‍ (അനുരാഗ) ---------------------------------- Added by Susie on April 7, 2010 anuraaga daaham nayanangalil abhilaasha raagam adharangalil seemanthini kaanunnu nin bhaavangalil njaan (anuraaga) etho kalla naanam ninte kavilin thadangalil vachanangal vasantholsavam chalanangal madanolsavam seemanthini kaanunnu nin mounangalil njaan (anuraaga) etho indrajaalam nin karalin kayangalil thodukkunnu malarbaanangal rachikkunnu rathigeethangal seemanthini kaanunnu nin dhyaanangalil njaan (anuraaga) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മൈനാ ഹു മേനകേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ ജെ ജോയ്
- മേനക ഞാന്‍ മേനക
- ആലാപനം : വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : കെ ജെ ജോയ്
- പണ്ടു നിന്നെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ ജെ ജോയ്