Naayika nee ...
Movie | Ee Vazhi Maathram (1983) |
Movie Director | Ravi Gupthan |
Lyrics | Kallada Sasi |
Music | Shyam |
Singers | P Jayachandran |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on January 13, 2011 നായിക നീ നായിക നീ ഒരു സ്വപ്ന നാടക നായിക നീ കഥയറിയാതെ കളമറിയാതെ വേഷമണിഞ്ഞൊരു നായിക നീ (നായിക നീ ...) യവനിക വീഴും മുൻപേ അഭിനയം തീരും മുൻപേ (2) അരങ്ങിലെ നായകൻ എങ്ങോ മറഞ്ഞു വിരഹവിലോലയായ് നീ കരഞ്ഞു (നായിക നീ ....) ജനകന്റെ പുത്രിയ്ക്കും കണ്ണീര് കണ്വന്റെ പുത്രിയ്ക്കും കണ്ണീര് (2) താരമ്പൻ വന്നാലും കണ്ണീര് പിന്നെ താരാട്ടുപാട്ടിലും കണ്ണീര് (നായിക നീ ....) കടലിൻ ദുഃഖമൊരു നീർത്തുള്ളി കരയുടെ ദുഃഖമൊരു മൺതരി സ്ത്രീ തൻ ദുഃഖമൊരലയാഴി എന്നും തീരങ്ങളില്ലാത്ത അലയാഴി (നായിക നീ ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 13, 2011 Naayika nee Naayika nee Oru swapna naadaka Naayika nee kadhayariyaathe kalamariyaathe veshamaninjoru Naayika nee (Naayika nee...) Yavanika veezhum munpe abhinayam theerum munpe (2) arangile naayakan engo maranju virahavilolayay nee karanju (Naayika nee...) Janakante puthriykkum kanneeru kanwante puthriykkum kanneeru (2) thaarampan vannaalum kanneeru pinne thaaraattu paattilum kanneeru (Naayika nee...) Kadalil dukhamoru neerthulli karayude dukhamoru man thari sthree than dukhamoralayaazhi ennum theerangalillaatha alayaazhi (Naayika nee...) |
Other Songs in this movie
- Pulippaalu Veno
- Singer : CO Anto | Lyrics : Kallada Sasi | Music : Shyam
- Kanni veyilu
- Singer : S Janaki, P Jayachandran | Lyrics : Kallada Sasi | Music : Shyam
- Aashaa malarukal
- Singer : KJ Yesudas | Lyrics : Kallada Sasi | Music : Shyam