ഒരിതള്‍ വിടര്‍ന്നാല്‍ ...
ചിത്രം | അനന്തം അജ്ഞാതം (1983) |
ചലച്ചിത്ര സംവിധാനം | കെ പി ജയന്‍ |
ഗാനരചന | എം എന്‍ തങ്കപ്പന്‍ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | വാണി ജയറാം |
വരികള്‍
Added by vikasvenattu@gmail.com on June 9, 2010 ഒരിതള്‍ വിടര്‍ന്നാല്‍ പൂവാകുമോ? ഒരു പൂ വിരിഞ്ഞാല്‍ കാവാകുമോ? കാവിന്റെ ദുഃഖം കരളിന്റെ ദുഃഖം ആവില്ലയാര്‍ക്കുമറിയാന്‍... (ഒരിതള്‍) കാറ്റിനു കളിപറയാന്‍ രസം എപ്പോഴും കടലിനേ നെടുവീര്‍പ്പറിയൂ പൂവിനു മണമെറിയാന്‍ സുഖം എപ്പോഴും മുള്ളിനേ നോവറിയൂ (ഒരിതള്‍) കാടിനണിഞ്ഞൊരുങ്ങാന്‍ കൊതി എപ്പോഴും കാലത്തിനേ വേനലറിയൂ വേനലില്‍ വീര്‍ത്തിടും മോഹഭംഗങ്ങള്‍ കാലത്തിനുംകൂടിയറിയില്ല (ഒരിതള്‍) ---------------------------------- Added by jayalakshmi.ravi@gmail.com on July 14, 2010 Orithal vidarnnaal poovaakumo ? oru poovirinjaal kaavaakumo ? kaavinte dukham karalinte dukham aavillayaarkkumariyaan orithal vidarnnaal poovaakumo ? oru poovirinjaal kaavaakumo ? kaattinu kaliparayaan rasam eppozhum kadaline neduveerppariyoo (kaattinu....) poovinu manameriyaan sukham eppozhum mulline novariyoo eppozhum mulline novariyoo orithal vidarnnaal poovaakumo ? oru poovirinjaal kaavaakumo ? kaadinanijorungaan kothi eppozhum kaalathine venalariyoo (kaadinanijorungaan....) venalil veerthidum mohabhangangal kaalathinum koodiyariyilla kaalathinum koodiyariyilla (orithal....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനന്തമജ്ഞാതമല്ലേ
- ആലാപനം : കെ ജെ യേശുദാസ് | രചന : എം എന്‍ തങ്കപ്പന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മരാള മിഥുനങ്ങളേ
- ആലാപനം : പി ജയചന്ദ്രൻ | രചന : എം എന്‍ തങ്കപ്പന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ചന്ദനപ്പടവില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : എം എന്‍ തങ്കപ്പന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍