View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനന്തമജ്ഞാതമല്ലേ ...

ചിത്രംഅനന്തം അജ്ഞാതം (1983)
ചലച്ചിത്ര സംവിധാനംകെ പി ജയന്‍
ഗാനരചനഎം എന്‍ തങ്കപ്പന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Susie on December 8, 2009

അനന്തം അജ്ഞാതമല്ലേ ജീവിതം
അനന്തം അജ്ഞാതമല്ലേ
അനന്തം അജ്ഞാതമല്ലേ ജീവിതം
അനന്തം അജ്ഞാതമല്ലേ

അലിഞ്ഞു ചേരും വരെയും തേടും
കളഞ്ഞ മുത്തല്ലേ ജീവിതം
കളഞ്ഞ മുത്തല്ലേ
(അനന്തം)

കഥയറിയാത്ത കളിയരങ്ങില്‍
കാണിയായ്‌ നീയുമിരുന്നു (കഥ)
അറിയാത്ത വേഷങ്ങള്‍ ആദി
അണിയറ ശൂന്യമായി ശൂന്യമായി
(അനന്തം )

ജീവിതമെന്ന വളപ്പൊട്ടിനാല്‍
പാവം മനുഷ്യനു മോഹം (ജീവിത)
ജീവിച്ചു മരിക്കുന്ന മിഥ്യയോ
മരിച്ചു ജീവിക്കും സത്യമോ സത്യമോ ..
(അനന്തം)




Added by devi pillai on December 20, 2010

Anantham anjaathamalle jeevitham
Anantham anjaathamalle
Anantham anjaathamalle jeevitham
Anantham anjaathamalle
Alinju cherum vareyum thedum
Kalanja muthalle jeevitham
Kalanja muthalle
(anantham)

Kadhayariyaatha kaliyarangil
Kaaniyaay neeyuthirunnu (kadha)
Ariyaatha veshangal aadi
Aniyara shoonyamaayi shoonyamaayi
(anantham)

Jeevithamenna vala pottinaay
Paavam manushyanu moham (jeevitha)
Jeevichu marikkunna midhyayo
Marichu jeevikkum sathyamo sathyamo..
(anantham)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരിതള്‍ വിടര്‍ന്നാല്‍
ആലാപനം : വാണി ജയറാം   |   രചന : എം എന്‍ തങ്കപ്പന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മരാള മിഥുനങ്ങളേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : എം എന്‍ തങ്കപ്പന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ചന്ദനപ്പടവില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം എന്‍ തങ്കപ്പന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍