Vellikkolussode ...
Movie | Coolie (1983) |
Movie Director | V Ashok Kumar |
Lyrics | G Indran |
Music | Raveendran |
Singers | MG Sreekumar |
Lyrics
Added by Adarsh KR on October 16, 2008Velli kolussode kaliyaadum azhake En gaanangalil neeyaanaadi thaalam Raagalole en aaradhike Nee divya romancha ranjini [Velli kolussode] Kaaanan suma jaalam nee Nin naadham sura sangeetham [2] Ini njaanum neeyum onnay paadum Divya gaanam thennal polum koode paadum [Velli kolussode] Oro mrudhu smerathal Neeyekum madhuraalasyam [2] Ilam kaattay vannen prema soonathe Nee thottunarthi devi dhanyanaay njaan [Velli kolussode] ---------------------------------- Added by maathachan@gmail.com on October 16, 2008വെള്ളിക്കൊലുസ്സോടേ കളിയാടും അഴകേ എന്‍ ഗാനങ്ങളില്‍ നീയാണാദി താളം രാഗലോലേ എന്‍ ആരാധികേ നീ ദിവ്യ രോമാഞ്ചരഞ്ജിനി വെള്ളിക്കൊലുസ്സോടേ കളിയാടും അഴകേ എന്‍ ഗാനങ്ങളില്‍ നീയാണാദി താളം ആാ..ആാ...ആാ... കാണാന്‍ സുമജാലം നീ നിന്‍ നാദം സുര സംഗീതം (2) ഇനി ഞാനും നീയും ഒന്നായ് പാടും ദിവ്യ ഗാനം തെന്നല്‍ പോലും കൂടേ പാടും വെള്ളിക്കൊലുസ്സോടേ കളിയാടും അഴകേ എന്‍ ഗാനങ്ങളില്‍ നീയാണാദി താളം ഓരൊ മൃദുസ്മേരത്താല്‍ നീയേകും മധുരാലസ്യം (2) ഇളം കാറ്റായ് വന്നെന്‍ പ്രേമ സൂനത്തെ നീ തൊട്ടുണര്‍ത്തി ദേവി ധന്യനായ് ഞാന്‍ (വെള്ളിക്കൊലുസ്സോടേ..) വെള്ളിക്കൊലുസ്സോടേ കളിയാടും അഴകേ എന്‍ ഗാനങ്ങളില്‍ നീയാണാദി താളം രാഗലോലേ എന്‍ ആരാധികേ |
Other Songs in this movie
- Jeevikkanaay
- Singer : KG Markose | Lyrics : Chunakkara Ramankutty | Music : Raveendran
- Olam Swarangal Paadum
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : Raveendran