Appolum Paranjille ...
Movie | Kadamba (1983) |
Movie Director | PN Menon |
Lyrics | Thikkodiyan |
Music | K Raghavan |
Singers | K Raghavan, Chorus, CO Anto |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Dr. Susie Pazhavarical Appolum paranjille poranda porandannu poranda porandannu (2) kaitha pookkana kanni paadathu kattu moolana nerathu kooraamkunninte paala molilu kooman moolana nerathu (Appolum..) melekkavile vela kanan koran chekkanu poothi vannu koran chekkante koode pokan neelippenninum poothi vannu (Appolum..) poothi kondu mudi cheeki vechu pennu pinne kaathilu kaithola thiruki vechu kallumalem maarilaninju thullichopparam pennu nadannu (Appolum..) neelippennine thambran kandu thambrante ullilu idiminnalodi aalum kolum kootti vilichu neelippennine kattondu poyi (Appolum..) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് അപ്പോളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് പോരണ്ടാ പോരണ്ടാന്ന് (അപ്പോളും) കൈതപൂക്കണ കന്നിപ്പാടത്ത് കാറ്റു മൂളണ നേരത്ത് ഊരാങ്കുന്നിന്റെ പാലമോളില് കൂമന് മൂളണ നേരത്ത് (അപ്പോളും) മേലേക്കാവിലെ വേലകാണാന്‍ കോരന്‍ചെക്കന് പൂതിവന്നു് കോരന്‍ചെക്കന്റെ കൂടെപ്പോകാന്‍ നീലിപ്പെണ്ണിനും പൂതിവന്നു് (അപ്പോളും) പൂതികൊണ്ട് മുടിചീകിവച്ച് പെണ്ണ് പിന്നെ കാതില്‍ കൈതോല തിരുകിവെച്ച് കല്ലേം മാലേം മാറിലണിഞ്ഞ് തുള്ളിച്ചൊപ്പരം പെണ്ണ് നടന്നു് (അപ്പോളും) നീലിപ്പെണ്ണിനെ തമ്പ്രാനും കണ്ട് തമ്പ്രാന്റെ ഉള്ളില്‍ ഇടിമിന്നലോടി ആളും കോളും കൂട്ടിവിളിച്ച് നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി (അപ്പോളും) |
Other Songs in this movie
- Aandi Vannaandi Vannu
- Singer : S Janaki | Lyrics : Bichu Thirumala | Music : K Raghavan
- Pichakappoonkaattil
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : K Raghavan